Advertisement
ചാറ്റ്ജിപിടിയുടെ പുസ്തകങ്ങൾ ആമസോണ്‍ സ്റ്റോറിൽ വില്‍പനയ്ക്ക്; ഇതിനകം രചിച്ചത് 200 എണ്ണം…

ചാറ്റ്ജിപിടി ഏറെ സംസാരവിഷയമായിരിക്കുകയാണ്. തുടങ്ങി രണ്ട് മാസത്തിനുള്ളിൽ, ഓപ്പൺഎഐ അടിസ്ഥാനമാക്കിയുള്ള ഉപകരണം ടെക് വ്യവസായത്തിൽ വളരെ പെട്ടന്നാണ് ശ്രദ്ധനേടിയത്. മനുഷ്യനെ...

ടെക്സ്റ്റിന് മറുപടി നൽകാൻ മടിയാണോ? വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾക്ക് മറുപടി നൽകാനും ഇനി ചാറ്റ്ജിപിടി

ചിലർക്കെങ്കിലും ടെക്‌സ്‌റ്റിലൂടെ ആളുകളോട് സംസാരിക്കുന്നത് ഇഷ്ടമല്ലായിരിക്കും. അങ്ങനെയെങ്കിൽ നിങ്ങൾക്ക് വേണ്ടി ചാറ്റ് ചെയ്യാൻ ഇനി ചാറ്റ്ജിപിടിയ്ക്ക് സാധിക്കും. വാട്ട്‌സ്ആപ്പിൽ ചാറ്റ്‌ജിപിടിയ്‌ക്കായി...

പങ്കെടുക്കുന്നത് 700ഓളം സാങ്കേതിക വിദഗ്ധര്‍; ലീപ് ഇന്റര്‍നാഷണല്‍ ടെക്നോളജി കോണ്‍ഫറന്‍സിന് റിയാദില്‍ തുടക്കം

രണ്ടാമത് ലീപ് ഇന്റര്‍നാഷണല്‍ ടെക്നോളജി കോണ്‍ഫറന്‍സിന് റിയാദില്‍ തുടക്കം. 50 രാജ്യങ്ങളില്‍ നിന്നുളള എഴുനൂറിലധികം സാങ്കേതിക വിദഗ്ദരും നിക്ഷേപകരുമാണ് ചതുര്‍ദിന...

കൊവിഡ് ലക്ഷണങ്ങളുള്ള ആപ്പിൾ ജീവനക്കാർക്ക് 5 ദിവസത്തെ അവധി; അൺലിമിറ്റഡ് സിക്ക് ലീവ് പോളിസി അവസാനിപ്പിക്കാനൊരുങ്ങി ആപ്പിൾ

കൊവിഡ് കേസുകൾ കുറഞ്ഞതോടെ മിക്ക രാജ്യങ്ങളിലെയും കമ്പനികൾ തങ്ങളുടെ കൊവിഡ് നയങ്ങളിൽ ഇളവ് വരുത്തുകയാണ്. കമ്പനിയിൽ ചില കൊവിഡ് നയങ്ങൾ...

“മിസ്റ്റർ ട്വീറ്റ്”; ട്വിറ്ററിൽ പേര് മാറ്റി മസ്‌ക്, തിരിച്ച് മാറ്റാൻ സമ്മതിക്കാതെ ട്വിറ്റർ…

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ പ്രൊഫൈൽ നെയിം ഇടയ്ക്കെങ്കിലും നമ്മൾ മാറ്റാറുണ്ട്. എന്നാൽ ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് ട്വിറ്ററിലെ പ്രൊഫൈൽ...

വാട്ട്സാപ്പിൽ തീയതി പ്രകാരം സന്ദേശങ്ങൾ തിരയാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്

വാട്ട്സാപ്പ് ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുകൾ പുറത്തിറക്കുന്നു. ഏറ്റവും പുതിയ 23.1.75 അപ്‌ഡേറ്റിൽ ആണ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്....

ഇന്ത്യയിൽ ജിയോയ്ക്ക് കുതിപ്പ്; 3 മാസത്തിനിടെ 4,881 കോടിയുടെ ലാഭം

ഇന്ത്യയിൽ ജിയോയ്ക്ക് കുതിപ്പ്. നഷ്ടങ്ങളുടെ വിപണിയിൽ ജിയോ മാത്രമാണ് നേട്ടം കൊയ്യുന്നത്. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ജിയോയുടെ...

റെക്കോർഡ് വില്പന; 2022 ൽ വിറ്റത് 28.3 കോടി ഉപയോഗിച്ച സ്മാർട് ഫോണുകൾ

2022 ൽ ആഗോളതലത്തിൽ 28.3 കോടി ഉപയോഗിച്ച സ്മാർട് ഫോണുകൾ വിറ്റതായി എന്നാണ് റിപ്പോർട്ട്. ഔദ്യോഗികമായി നവീകരിച്ചതും ഉപയോഗിച്ചതുമായ സ്‌മാർട്...

യുട്യൂബ് ചാനലുകൾ വഴി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലേക്ക് ഒഴുകുന്നത് കോടികൾ

കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിലെ യുട്യൂബ് ചാനലുകൾ ജി ഡി പി യിലേക്ക് സംഭാവന ചെയ്തത് 10000 കോടി രൂപയിലധികം...

വസ്ത്രങ്ങളുടെ നിറവും പകിട്ടും നഷ്ടമാകാതെ കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ…

വസ്ത്രങ്ങൾ ഭംഗി നഷ്ടമാകാതെ കാത്തുസൂക്ഷിക്കാൻ അൽപം പ്രയാസമാണ്. നിറം മങ്ങാതെ, തുണി മോശമാകാതെ ഇരിക്കണമെങ്കിൽ പരിപാലനവും ഇത്തിരി കഠിനമാണ്. ഒന്ന്...

Page 3 of 10 1 2 3 4 5 10
Advertisement