ജമ്മുകശ്മീരിൽ പ്രദേശവാസികളുടെ വീട്ടിൽ കയറി ഭീകരരുടെ ആക്രമണം. ഭീകരരുടെ വെടിയേറ്റ് മൂന്നുപേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രജൗരി...
ജമ്മുവിലെ സിദ്രയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 3 ഭീകരരെ വധിച്ചു. വാഹന പരിശോധനക്കിടെ ട്രക്കിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു....
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ. മൂന്ന് ലഷ്ക്കർ ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ...
അഫ്ഗാനിസ്താനിലെ സമംഗൻ പ്രവിശ്യയുടെ മധ്യഭാഗത്തുള്ള അയ്ബാക്ക് നഗരത്തിൽ വൻ സ്ഫോടനം. 15 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി...
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 14 വർഷം തികയുന്നു. ഇന്ത്യൻ ജനതയ്ക്ക് ഒരിക്കലും മറക്കാനും പൊറുക്കാനുമാകാത്ത ദിനം....
മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനം തീവ്രവാദ ആക്രമണമെന്ന് കര്‍ണാടക ഡിജിപി. വലിയ സ്ഫോടനത്തിനാണ് പദ്ധിയിട്ടത്. കേസ് കേന്ദ്ര ഏജന്‍സിയും അന്വേഷിക്കും. ഓട്ടോറിക്ഷയിലെ...
ജമ്മുവിലെ പൊലീസ് പോസ്റ്റിന് സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തി. 500 ഗ്രാം വീതം ഭാരമുള്ള രണ്ട് സ്ഫോടക ഉപകരണങ്ങളാണ് കറുത്ത നിറമുള്ള...
ബെൽജിയൻ തലസ്ഥാനമായ ബ്രസൽസിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുത്തേറ്റു മരിച്ചു. ഭീകരാക്രമണമെന്ന് സംശയിക്കുന്ന സംഭവത്തിൽ മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക...
കശ്മീരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ഭീകരരുടെ വെടിവെപ്പ്. അനന്ത്നാഗില്‍ ബീഹാര്‍,നേപ്പാള്‍ സ്വദേശികള്‍ക്കാണ് വെടിയേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനന്ത്നാഗ് ജില്ലയിലെ...
ചെങ്കോട്ട ഭീകരാക്രമണ കേസില്‍ ലഷ്കര്‍ ഇ ത്വയിബ ഭീകരന് മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രിംകോടതി ശരിവച്ചു. 2000ലെ ചെങ്കോട്ട ആക്രമണക്കേസുമായി...