Advertisement
തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യ; ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ പൊലീസ്

തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ പൊലീസ്. ഭർതൃമാതാവ് അടക്കമുള്ള ബന്ധുകൾക്ക് എതിരെയും...

തിരുവല്ലം ടോൾ പ്ലാസയിൽ ‘ടോൾ കൊള്ള’; ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 150 രൂപ; നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

തിരുവല്ലം ടോൾ പ്ലാസയിൽ ദേശീയ പാത അതോറിറ്റിയുടെ ‘ടോൾ കൊള്ള’. കാർ, ജീപ്പ് തുടങ്ങി ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ...

കുന്ന് ഇടിക്കുന്നതിനിടയിൽ മണ്ണ് ഇടിഞ്ഞു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവല്ലം പൂങ്കുളം ബാങ്കിന് പിൻവശം കുന്ന് ഇടിക്കുന്നതിനിടയിൽ മണ്ണ് ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. പൂങ്കുളം സ്വദേശി ജയനാണ് (50)...

തിരുവല്ല ആശുപത്രിക്കെതിരെ നിരന്തരം പരാതികൾ വന്നിരുന്നു; ആശുപത്രിയിലെ നടപടിയിൽ മറുപടിയുമായി വീണാ ജോര്‍ജ്

തിരുവല്ല താലൂക്ക് ആശുപത്രിയിലെ നടപടിയിൽ കെ.ജി.എം.ഒ. എയ്ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡോക്ടർമാരുടെത് സ്വാഭാവിക പ്രതികരണമാണ്. ആശുപത്രിക്ക് എതിരെ...

തിരുവല്ലം കസ്റ്റഡി മരണം; കേസ് സിബിഐയ്ക്ക് കൈമാറി

തിരുവല്ലത്ത് കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐ യ്ക്ക് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് സി ബി ഐ...

‘ചതവുകൾ മരണകാരണമായ ഹൃദ്രോഗത്തിന് ആക്കം കൂട്ടിയിരിക്കാം’; സുരേഷിന്റെ ദേഹത്തുണ്ടായിരുന്ന ചതവുകളിൽ സംശയമുന്നയിച്ച് ഫോറൻസിക് ഡോക്ടർമാർ

തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷിന്റെ ദേഹത്തുണ്ടായിരുന്ന ചതവുകളിൽ സംശയമുന്നയിച്ച് ഫോറൻസിക് ഡോക്ടർമാർ. ചതവുകൾ മരണകാരണമായ ഹൃദ്രോഗത്തിന് ആക്കം കൂട്ടിയിരിക്കാമെന്നാണ്...

തിരുവല്ലത്ത് പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം: മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവല്ലം പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ സുരേഷ് എന്ന പ്രതി മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ട് എസ് ഐമാര്‍ക്കും...

തിരുവല്ലം കസ്റ്റഡി മരണം; സുരേഷിന്റെ മരണ കാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവല്ലം പൊലീസിൻറെ കസ്റ്റഡിയിലിരിക്കെ സുരേഷ് മരിക്കാൻ കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഹൃദയാഘാതത്തിൻെറ കാരണം അറിയാൻ വിശദമായ...

തിരുവല്ലം കസ്റ്റഡി മരണം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കസ്റ്റഡിയിലിരിക്കെ...

വ്യാപക പ്രതിഷേധം: തിരുവല്ലം – കോവളം ബൈപാസില്‍ ടോള്‍ പിരിവ് നിര്‍ത്തിവച്ചു

വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് കോവളം ബൈപാസില്‍ ടോള്‍ പിരിവ് നിര്‍ത്തിവച്ചു. അനിശ്ചിതകാലത്തേക്കാണ് നിര്‍ത്തിവച്ചത്. ടോള്‍ പിരിവിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായതിനെത്തുടര്‍ന്നാണ്...

Advertisement