Advertisement
‘വൃക്ക ഏറ്റുവാങ്ങാന്‍ ആശുപത്രി അധികൃതരുണ്ടായിരുന്നില്ല’; തെറ്റ് ചെയ്തിട്ടില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍
താന്‍ വൃക്ക അടങ്ങിയ പെട്ടി തട്ടിപ്പറിച്ച് ഓടിയെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പരാതി നല്‍കിയതില്‍ വിശദീകരണവുമായി ആംബുലന്‍സ് ഡ്രൈവര്‍...