Advertisement
പി സി ചാക്കോയെ NCP സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കം; ശരത് പവാറുമായുള്ള കൂടിക്കാഴ്ച ഇന്ന്

ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് വെടി നിർത്തൽ പ്രഖ്യാപിച്ചിരുന്ന എൻ സി പി സംസ്ഥാന ഘടകത്തിൽ വീണ്ടും പ്രശ്നങ്ങൾ തലപൊക്കുകയാണ്. പകരം മന്ത്രിസ്ഥാനം...

കോഴ ആരോപണം: അന്വേഷണ കമ്മീഷനെ നിയമിച്ച് എന്‍സിപി

തോമസ് കെ. തോമസ് എംഎല്‍എയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരിക്കുന്ന വിവാദത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ എന്‍.സി.പി (എസ്) സംസ്ഥാന പ്രസിഡന്റ്...

‘ആരോപണം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും’, മുഖ്യമന്ത്രിയെ കണ്ട് വിശദമായ കത്ത് നല്‍കാന്‍ തോമസ് കെ തോമസ്

എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാരെ എന്‍സിപി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന തോമസ് കെ തോമസിനെതിരായ...

തോമസ് കെ തോമസിന്റെ ആരോപണങ്ങള്‍ ബാലിശം, താന്‍ ശ്രമിച്ചാല്‍ തെറ്റിദ്ധരിപ്പിക്കാനാകുന്ന ആളല്ല മുഖ്യമന്ത്രി: ആന്റണി രാജു

എംഎല്‍എമാര്‍ക്ക് 100 കോടി കോഴ നല്‍കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ തോമസ് കെ തോമസ് തനിക്കെതിരെ നടത്തിയ രൂക്ഷ പ്രതികരണത്തിന്...

കോഴ ആരോപണത്തിന് പിന്നില്‍ ആന്റണി രാജു, 100 കോടി കൊടുത്ത് ഇവരെ വാങ്ങിയിട്ട് എന്തിനാണ്?; പരിഹസിച്ച് തള്ളി തോമസ് കെ തോമസ്

ഇടത് എംഎല്‍എമാരെ അജിത് കുമാര്‍ പക്ഷത്തേക്ക് എത്തിക്കാന്‍ കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണം പൂര്‍ണമായി തള്ളി തോമസ് കെ തോമസ്....

ഇടത് എംഎല്‍എമാരെ എന്‍ഡിഎ പാളയത്തിലെത്തിക്കാന്‍ 100 കോടി? കേരള രാഷ്ട്രീയത്തില്‍ കോഴ വിവാദം പുകയുമ്പോള്‍

എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറാന്‍ തോമസ് കെ തോമസ് എംഎല്‍എ നൂറ് കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണമാണ്...

‘ഇടത് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാനാകില്ല, ഗവർണർ കാവിവത്ക്കരണം നടത്തുന്നു’; എം വി ഗോവിന്ദൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർ കാവിവത്ക്കരണം നടത്തുന്നുവെന്നാണ് ആരോപണം. ഇതിനായി...

‘കാളച്ചന്തയിലെ കാളകളെപ്പോലെ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുന്നത് അപമാനകരം’, കോഴ ആരോപണത്തില്‍ പ്രതികരിച്ച് ബിനോയ് വിശ്വം

കോഴ ആരോപണവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഗൗരവമുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കുതിര കച്ചവട രാഷ്രീയം...

‘100 കോടി വാഗ്ദാനം ചെയ്ത് കൂടെ കൂട്ടാനുള്ള ആളുണ്ടോ ആന്റണി രാജു’; തോമസ്.കെ.തോമസ്

തനിക്കെതിരായ കോഴ ആരോപണത്തിന് പിന്നിൽ ആന്റണി രാജുവെന്ന് തോമസ് കെ തോമസ്.100 കോടി വാഗ്ദാനം ചെയ്ത് കൂടെ കൂട്ടാനുള്ള ആളുണ്ടോ...

‘വാസ്തവ വിരുദ്ധമായ വാര്‍ത്ത, പച്ചിലകാട്ടി വിരട്ടാന്‍ നോക്കണ്ട’, കോഴ ആരോപണം നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍

എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ തോമസ് കെ തോമസ് എംഎല്‍എ കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണം നിഷേധിച്ച് കോവൂര്‍...

Page 1 of 41 2 3 4
Advertisement