തിരുവനന്തപുരം ജില്ലയിലെ കള്ളുഷാപ്പുകളില്‍ വിറ്റുപോകാത്തവയുടെ വില്‍പ്പന ജൂണ്‍ 21, 22 തീയതികളില്‍ നടക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ അറിയിച്ചു. നെടുമങ്ങാട്,...
കള്ളിൽ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി സംസ്ഥാന എക്‌സൈസ് കമ്മിഷണർ. തൊടുപുഴ റേഞ്ചിന് കീഴിലുള്ള 44 ഷാപ്പുകളുടെ ലൈസൻസ്...
കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന നടത്തിയതിന് തൊടുപുഴയില്‍ 25 ഷാപ്പുകള്‍ക്കെതിരെ കേസെടുത്തു. മാനേജര്‍, ഷാപ്പ് ലൈസന്‍ എന്നിവരെ പ്രതി ചേര്‍ത്താണ്...
സംസ്ഥാനത്ത് കള്ള് ഗുണനിലവാര പരിശോധന പ്രഹസനമെന്ന് കണ്ടെത്തല്‍. വ്യാജ കള്ള് പിടികൂടിയ എക്സൈസ് വകുപ്പിന്റെകള്ള് പരിശോധനാകേന്ദ്രമുള്ള അണക്കപ്പാറയില്‍ അളവ് പരിശോധന...
പാലക്കാട് കള്ളിൽ സ്പിരിറ്റ് ചേർത്ത് വിൽപന. ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടത്തെ ഷാപ്പിലാണ് സംഭവം. എക്സൈസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ ഏഴു...
പാലക്കാട് കള്ള് ഷാപ്പ് തുറന്നതോടെ ആളുകൾ കൂട്ടത്തോടെ ക്യൂവിൽ. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം പാലിക്കാതെയാണ് പലരും തടിച്ചുകൂടിയത്. ഇതോടെ...
സംസ്ഥാനത്ത് കള്ള്ഷാപ്പുകൾ ഇന്ന് തുറക്കും. വിൽപ്പന നടത്തിയ 3900 ഷാപ്പുകളിൽ, ഫീസടച്ച് ലൈസൻസ് നേടിയ ഷാപ്പുകൾ തുറക്കാനാണ് സർക്കാർ നിർദേശിച്ചത്....
സംസ്ഥാനത്ത് കള്ള് ഷാപ്പുകൾ മെയ് പതിമൂന്ന് മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാൻ വേണ്ടിയാണിത്....
സംസ്ഥാനത്ത് കൊവിഡ് 19 ഭീഷണി നിലനിൽക്കുമ്പോഴും നാളെ ഷാപ്പ് ലേലം നടത്താൻ നീക്കം. പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട്...
കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വിലക്കുകൾ ലംഘിച്ച് രണ്ടാം ദിവസവും മലപ്പുറത്ത് എക്‌സൈസ് വകുപ്പിന്റെ കള്ള് ഷാപ്പ്...