Advertisement
ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് വീണ് നാലുപേര്‍ മരിച്ചു

ചെന്നൈയിൽ ഒാടുന്ന തീവണ്ടിയിൽ നിന്നും തെറിച്ച് വീണ് നാല് പേർ മരിച്ചു. സെൻറ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം....

പെരുമണ്‍ ദുരന്തം; നിഗൂഢതയുടെ മൂന്ന് പതിറ്റാണ്ട്

നാടിനെ നടുക്കിയ പെരുമൺ ദുരന്തത്തിന് ഇന്ന് 30 വയസ്സ് തികഞ്ഞു.  ആ വലിയ ദുരന്ത കാഴ്ചകളുടെ നീറുന്ന് ഓര്‍മ്മകള്‍  പതിറ്റാണ്ടു...

ട്രെയിനുകള്‍ നേര്‍ക്കുനേര്‍; ഒഴിവായത് വന്‍ ദുരന്തം

പത്തനാപുരം ആവണീശ്വരം സ്റ്റേഷനില്‍ രണ്ട് ട്രെയിനുകള്‍ നേര്‍ക്കുനേര്‍ എത്തി. ഗുരുവായൂര്‍ പാസഞ്ചറും കൊല്ലം താംബരം എക്‌സ്പ്രസുമാണ് നേര്‍ക്കുനേര്‍ എത്തിയത്. ആവണീശ്വരം...

ആലുവയില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു

ആ​ലു​വാ​യി​ൽ ട്രെ​യി​ൻ ത​ട്ടി ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ മ​രി​ച്ചു. ആ​ലു​വ തു​രു​ത്ത് പാ​ല​ത്തി​ന് സ​മീ​പ​ത്താണ് അ​പ​ക​ടം. മ​രി​ച്ച​വ​രെ...

എന്‍ജിനില്ലാതെ ട്രെയിന്‍ 10കിലോമീറ്റര്‍ ഒാടി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്

എന്‍ജിനില്ലാതെ ട്രെയിന്‍ 10 കിലോമീറ്റര്‍ ഓടി. ഒഡീഷയിലെ തിത്‌ലഗര്‍ സ്‌റ്റേഷനില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. തലനാരി‍ഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്....

ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യുവാവ് മരിച്ചു

ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ​നി​ന്നു ചാ​ടി​യി​റ​ങ്ങി​യ യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് തി​ക്കോ​ടി സ്വ​ദേ​ശി അ​ർ​ജു​ൻ  ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​ർ പാ​പ്പി​നി​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു...

ഈജിപ്തില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി; 15മരണം

ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിമുട്ടി. അപകടത്തിൽ 15 പേർ മരിച്ചു. അപകടത്തില്‍ 40 ഓളം പേർക്കു പരിക്കേറ്റു. ബെഹിറ പ്രവിശ്യയിൽ കോം...

ഓസ്ട്രിയയില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി ഒരു മരണം

ഓ​സ്ട്രി​യ​യി​ലെ സ്റ്റി​രി​യ പ്ര​വി​ശ്യ​യി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു കു​ട്ടി​ക​ൾ അ​ട​ക്കം 22 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തെ​ക്കു​കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ...

ട്രെയിന്‍ തട്ടി വിദ്യാര്‍ഥി മരിച്ചു

തിരുവനന്തപുരം വേളിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥി മരിച്ചു. ഫോണില്‍ സംസാരിച്ച് കൊണ്ട് ട്രാക്കിലൂടെ നടക്കുമ്പോഴായിരുന്നു ട്രെയിന്‍ തട്ടിയത്. പൗണ്ട് കടവ്...

കാസര്‍കോട് ട്രെയിനിടിച്ച് മൂന്ന് മരണം

കാസര്‍കോട് മഞ്ചേശ്വരത്ത് ട്രെയിന്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. പാളം മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടം. മരിച്ചവരെ...

Page 17 of 19 1 15 16 17 18 19
Advertisement