Advertisement
കൊല്ലത്ത് റെയിൽ പാളത്തിൽ വിള്ളൽ; ചെന്നൈ മെയിൽ പിടിച്ചിട്ടു

കൊല്ലം ചങ്ങൻകുളങ്ങരക്ക് കിഴക്കുവശം റെയിൽ പാളത്തിൽ വിള്ളൽ. ചെന്നൈ മെയിൽ അല്പസമയം പിടിച്ചിട്ടു. പരിശോധനയ്ക്ക് പോയ കീമാനാണ് വിള്ളൽ കണ്ടത്....

ട്രെയിനിലെ ശുചിമുറിയില്‍ കയറി കഴുത്ത് മുറിച്ച് യുവാവ്; ടിക്കറ്റെടുത്തത് തിരുപ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്ക്

ട്രെയിനില്‍ കഴുത്ത് മുറിച്ച് യുവാവിന്‍റെ ആത്മഹത്യാ ശ്രമം. ചെന്നൈ-മംഗലാപുരം ട്രെയിനിലാണ് ആത്മഹത്യാശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് തിരുവാരൂര്‍ സ്വദേശി...

തീവണ്ടിയില്‍ കയറുന്നതിനിടെ തെറിച്ചു വീണ് പെണ്‍കുട്ടി; രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ

തീവണ്ടിയില്‍ കയറുന്നതിനിടെ തെറിച്ചു വീണ് പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. രക്ഷകനായത് ആർപിഎഫ് ഉദ്യോഗസ്ഥൻ. തെറിച്ചുവീണ പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന്...

ട്രാക്ക് നവീകരണം; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

കൊല്ലം-കോട്ടയം-ഏറ്റുമാനൂര്‍, എറണാകുളം-തൃശൂര്‍ സെക്ഷനുകളില്‍ ട്രാക്ക് നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ പാതയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ. നാല് ട്രെയിനുകള്‍...

യാത്രക്കാർ തമ്മിൽ തർക്കം; ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരനെ തള്ളിയിട്ടു

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട പ്രതി പിടിയിൽ. യാത്രക്കാർ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. വീഴ്ചയിൽ ഇരയുടെ തലയ്ക്ക് ഗുരുതരമായി...

തിരുവനന്തപുരത്ത് ട്രെയിൻ എഞ്ചിൻ പാളം തെറ്റി

തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ഷണ്ടിംഗിനിടെയാണ് പാളം തെറ്റിയത്. നിയന്ത്രണം വിട്ട എഞ്ചിൻ...

പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു

പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. കന്യാകുമാരി – അസം എക്സ്പ്രസ് വിവേക് ഇടിച്ചാണ് കാട്ടാന ചരിഞ്ഞത്. ട്രെയിൻ കാട്ടാനക്കൂട്ടത്തെ...

കൊച്ചി മെട്രോയിലെ എല്ലാ ട്രെയിനുകളിൽ സൗജന്യ വൈഫൈ സേവനം; 5ജി അപ്ഗ്രേഡ് ഉടൻ

കൊച്ചി മെട്രോ യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി എല്ലാ ട്രെയിനുകളിലും സൗജന്യ വൈഫൈ സർവ്വീസ് ഉദ്ഘാടനം ചെയ്തു. ആലുവ...

പിന്തുടർന്ന് ശല്യപ്പെടുത്തി; പ്രതികരിച്ച വിദ്യാർത്ഥിനിയെ യുവാവ് ട്രെയിനു മുന്നിൽ തള്ളിയിട്ട് കൊന്നു

വിദ്യാർത്ഥിനിയെ ട്രെയിനു മുന്നിൽ തള്ളിയിട്ട് കൊന്നു. 20 വയസുകാരിയായ കോളജ് വിദ്യാർത്ഥിനി സത്യ ആണ് മരിച്ചത്. ബികോം രണ്ടാം വർഷ...

‘തീവണ്ടിയുടെ പേര് മാറ്റാം, ടിപ്പുവിൻ്റെ പൈതൃകം തിരുത്താനാവില്ല’; കേന്ദ്രത്തെ വിമർശിച്ച് അസദുദ്ദീൻ ഒവൈസി

ടിപ്പു എക്സ്പ്രസിൻ്റെ പേര് മാറ്റിയതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് എഐഎംഎം പ്രസിഡൻ്റ് അസദുദ്ദീൻ ഒവൈസി. തീവണ്ടിയുടെ പേര് മാറ്റാൻ കഴിയുമെങ്കിലും ടിപ്പു...

Page 10 of 30 1 8 9 10 11 12 30
Advertisement