ട്വന്റി 20 യുടെ എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. എറണാകുളത്ത് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക്. ഉച്ചതിരിഞ്ഞ്...
ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ എറണാകുളം വടവുകോട്- പുത്തന്‍കുരിശ് പഞ്ചായത്തിലെ യുഡിഎഫ് ഭരണം ചര്‍ച്ചയാക്കാന്‍ സിപിഐഎം. ട്വന്റി 20...
ട്വന്റി-20 ലോകകപ്പ് ഇന്ത്യയില്‍ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. നിലവിലെ സാഹചര്യങ്ങളില്‍ കടുത്ത ആശങ്കയുണ്ടെന്നും മത്സരം ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമാണ് ബംഗ്ലാദേശിന്റെ...
തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്‍റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് യു.ഡി.എഫിന് വൻ മുന്നേറ്റം. കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിലാണ് യുഡിഎഫ് മുന്നേറുന്നത്....
കിഴക്കമ്പലത്ത് വോട്ടെടുപ്പ് ദിനത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പി വി ശ്രീനിജിന്‍ എംഎല്‍എക്കെതിരെ ആരോപണവുമായി സാബു എം ജേക്കബ്. കോണ്‍ഗ്രസും സിപിഐഎമ്മും...
തൃശൂര്‍ പുത്തന്‍ചിറ പഞ്ചായത്തില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയുടെ പത്രിക സ്വീകരിച്ചില്ലെന്ന് പരാതി. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ കോടതി ഉത്തരവുണ്ടായിട്ടും പത്രിക...
ട്വൻ്റിട്വൻ്റിയെ വെല്ലുവിളിച്ച് സി പി ഐ എം. കുന്നത്തുനാട് ഉൾപ്പെടെ ട്വൻ്റി ട്വൻ്റിയിൽ നിന്നും പിടിച്ചെടുക്കുമെന്ന് എറണാകുളം സിപിഐഎം ജില്ല...
17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ട്വന്റി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ....
വികസിത കേരളമെന്ന സ്വപ്നം യഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി-20 ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്. ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലാണ് ട്വന്റി20 സ്ഥാനാർഥികളെ...
ജനങ്ങളുടെ ക്ഷേമവും നാടിൻ്റെ വികസനവും ലക്ഷ്യമാക്കി ട്വന്റി- 20 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി തയ്യാറായി കഴിഞ്ഞു. ചാലക്കുടിയിൽ അഡ്വ....










