Advertisement
ട്വിറ്റര്‍ ഇന്ത്യയിലും കൂട്ടിപ്പിരിച്ചുവിടല്‍; ചെലവ് ചുരുക്കാനെന്ന് സൂചന

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്റര്‍ ഇന്ത്യയുടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളിലാണ് കൂട്ടപ്പിരിച്ചുവിടല്‍. തങ്ങളെ...

Advertisement