ഫേക്ക് അക്കൗണ്ടുകളെ നിയന്ത്രിക്കുന്നതിനും അക്കൗണ്ടുകളുടെ സുരക്ഷയും മുന്‍നിര്‍ത്തിയുള്ള പുതിയ നടപടിയുമായി ട്വിറ്റര്‍. ഉപയോക്താക്കള്‍ക്ക് ദിവസേന ഫോളോ ചെയ്യാന്‍ കഴിയുന്ന അക്കൗണ്ടുകളുടെ...
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ വയനാട് ട്വിറ്ററിലെ ട്രെന്റിംഗ് പട്ടികയില്‍ ഇടം നേടി വയനാട്. രണ്ട്...
ശക്തമായ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കിടെയിലും ഭരണ പ്രതിപക്ഷ കക്ഷി നേതാക്കളോട് ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി...
സര്‍ഫ് എക്സല്‍ വാഷിംഗ് പൗഡറിന്‍റെ പരസ്യത്തിനെതിരായ പ്രതിഷേധം ഏറ്റുവാങ്ങിയത് മൈക്രോസോഫ്റ്റ് എക്സല്‍. സര്‍ഫ് എക്സലും മൈക്രോ സോഫ്റ്റ് എക്സലും മാറി തെറ്റിദ്ധരിച്ച...
ഹോളി ആഘോഷങ്ങള്‍ ഡിറ്റര്‍ജന്‍റ് ബ്രാന്‍ഡുകള്‍ക്ക് ചാകരയാണ് സമ്മാനിക്കുന്നത്. നിറങ്ങളുടെ ഉത്സവത്തിന് ശേഷം വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ വാഷിങ്ങ് പൗഡറുകൾ ആവശ്യമായതിനാല്‍ തന്നെ ആകര്‍ഷകമായ...
പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍ നിന്നും കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ ട്വിറ്റര്‍...
നടന്‍ നസ്‌റുദ്ദീന്‍ ഷാ, നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍, ആക്ടിവിസ്റ്റ് ഷെഹ്‌ല റാഷിദ് തുടങ്ങിയവരെ ആക്രമിക്കാന്‍...
വ്യാജ അക്കൗണ്ടുകൾ കണ്ടെത്താനുള്ള നടപടികളുമായി ട്വിറ്റർ മുന്നോട്ട് വന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്ന് ലക്ഷം ഫോളോവേഴ്‌സിനെ നഷ്ടമായി. കഴിഞ്ഞ...
കനത്ത മഞ്ഞുവീഴ്ചയ്ക്കിടയില്‍ സൈനിക ടാങ്കറിന് സമീപത്ത് നിന്ന് നൃത്തം ചെയ്യുന്ന ഇന്ത്യന്‍ സൈനികരുടെ വീഡിയോ പുറത്ത് വിട്ട് ക്രിക്കറ്റ് താരം...
അമ്പത്തിയാറ് വയസ് കഴിഞ്ഞ തനിക്ക് ശബരിമലയില്‍ പോകാനാകുമോ എന്ന് എഴുത്തുകാരി തസ്ലീമ നസ്രിന്‍. ട്വിറ്ററിലൂടെയാണ് തസ്ലീമയുടെ ചോദ്യം. എന്നാല്‍ താന്‍...