Advertisement
യുഎപിഎ കേസ് വാളയാർ മറയ്ക്കാൻ; സർക്കാർ പൊലീസിനെ കയറൂരി വിട്ടിരിക്കുന്നു: വിമർശനവുമായി ജോയ് മാത്യു

മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് രണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ യു​എ​പി​എ ചു​മ​ത്തി​യ പൊ​ലീ​സ് നടപടിക്കെതിരെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ന​ട​ൻ ജോ​യ് മാ​ത്യു. സംസ്ഥാനത്ത്...

യുഎപിഎ ചുമത്തിയുള്ള അറസ്റ്റ്; പൊലീസ് സൃഷ്ടിയെന്ന് യുവാക്കളുടെ ബന്ധുക്കള്‍

കോഴിക്കോട് പന്തീരങ്കാവിലെ യുഎപിഎ വകുപ്പ് ചുമത്തിയുള്ള അറസ്റ്റ് പൊലീസ് സൃഷ്ടിയെന്ന് അറസ്റ്റിലായ യുവാക്കളുടെ ബന്ധുക്കള്‍. വീട്ടില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല...

വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എ വി ജോർജ്

കോഴിക്കോട് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്. മാവോയിസ്റ്റ് ബന്ധം...

യുഎപിഎ അറസ്റ്റ്; സിപിഐഎമ്മിലെ ഭിന്നത രൂക്ഷമാകുന്നു

കോഴിക്കോട്ടെ യുഎപിഎ അറസ്റ്റില്‍ സിപിഐമ്മിലെ ഭിന്നത രൂക്ഷമാകുന്നു. പൊലീസിനു മേല്‍ നിയന്ത്രണമില്ലാത്ത മുഖ്യമന്ത്രിയുടെ നേര്‍ക്കാണ് പരോക്ഷമായെങ്കിലും വിമര്‍ശനങ്ങള്‍ നീളുന്നത്. പൊലീസ്...

ആർക്കെതിരേയും ചുമത്താനുള്ള നിയമമല്ല യുഎപിഎ; വിമർശനവുമായി പി ജയരാജൻ

ആർക്കെതിരെയും ചുമത്താനുള്ള നിയമമല്ല യുഎപിഎയെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. പൊലീസ് നടപടി തന്നിഷ്ടപ്രകാരമുള്ളതാണെന്നും സർക്കാർ തിരുത്തുമെന്നും ജയരാജൻ പറഞ്ഞു....

‘ലഘുലേഖ കൈവശംവച്ചതുകൊണ്ട് യുഎപിഎ ചുമത്താൻ സാധിക്കില്ല; ശക്തമായ തെളിവ് വേണം’: യുഎപിഎ അധ്യക്ഷൻ ട്വന്റിഫോറിനോട്

ലഘുലേഖ കൈവശംവച്ചതുകൊണ്ട് മാത്രം യുഎപിഎ ചുമത്താൻ സാധിക്കില്ലെന്ന് യുഎപിഎ സമിതി അധ്യക്ഷൻ റിട്ട. ജസ്റ്റിസ് പി എസ് ഗോപിനാഥൻ. യുഎപിഎ...

യുഎപിഎ അറസ്റ്റ്; നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ഡിജിപി

കോഴിക്കോട്ട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ....

മാവോയിസ്റ്റ് ഭീഷണി; മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. മന്ത്രിമാരായ കെ ടി ജലീലിന്റേയും എ കെ ബാലന്റേയും...

യുഎപിഎ ചുമത്തിയ സംഭവം; ഉചിതമായ സമയത്ത് മുഖ്യമന്ത്രി പ്രതികരിക്കുമെന്ന് ജി സുധാകരൻ

പൊലീസ് പ്രവർത്തിക്കുന്നത് സർക്കാർ നയം അനുസരിച്ചെന്ന് മന്ത്രി ജി സുധാകരൻ. തെറ്റ് പറ്റിയപ്പോൾ തിരുത്തിയിട്ടുണ്ട്. യുഎപിഎ വിഷയത്തിൽ ഓരോ മന്ത്രിമാരും...

‘പൊലീസ് ക്രിമിനലുകളുടേയും ബ്യുറോക്രാറ്റുകളുടേയും മേൽ ഈ സർക്കാരിനും നിയന്ത്രണമില്ല’: ആഷിഖ് അബു

പൊലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേൽ ഈ സർക്കാരിനും നിയന്ത്രണമില്ലെന്ന് ആഷിഖ് അബു. വാളയാർ കേസിലും, മാവോയിസ്‌റ് വേട്ടയിലും, ഒരു പത്രപ്രവർത്തകനെ...

Page 12 of 13 1 10 11 12 13
Advertisement