Advertisement
രാജസ്ഥാനിൽ കർണി സേന തലവന് വെടിയേറ്റു; മുൻ പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ

രാജസ്ഥാനിലെ ഉദയ്പൂരിൽ വലതുപക്ഷ രജപുത്ര സംഘടനയായ കർണി സേനയുടെ സംസ്ഥാന അധ്യക്ഷന് വെടിയേറ്റു. ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഭൻവർ...

പെ​ൺ​കു​ട്ടി​ക​ളു​ടെ ഫ്ലാ​റ്റി​ൽ ഒ​ളി​കാ​മ​റ; ഫ്ലാ​റ്റു​ട​മ പി​ടി​യി​ൽ

രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രിൽ പെ​ൺ​കു​ട്ടി​ക​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ൽ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ച ഫ്ലാ​റ്റ് ഉ​ട​മ​ പി​ടി​യി​ൽ. രാജ് സോണിയുടെ മകൻ കനയ്യ...

ഉദയ്പൂരിൽ ഒരു കുടുംബത്തിലെ 6 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

രാജസ്ഥാനിലെ ഉദയ്പൂരിൽ നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോഗുണ്ട നഗരത്തിലെ...

‘ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കും’; ഉദയ്പൂർ ശാഖയിലെ മോഷണത്തിൽ പ്രതികരിച്ച് മണപ്പുറം ഫിനാന്‍സ്

രാജസ്ഥാനിലെ ഉദയ്പൂര്‍ പ്രതാപ് നഗറിലെ ശാഖയില്‍ മോഷണം നടന്നത്തിൽ പ്രതികരിച്ച് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്. ഓഗസ്റ്റ് 29 തിങ്കളാഴ്ച ഉച്ചയ്ക്കു...

മണപ്പുറം ഫിനാന്‍സ് ഉദയ്പൂര്‍ ശാഖയില്‍ വന്‍ കവര്‍ച്ച; തോക്കുചൂണ്ടി അഞ്ചംഗസംഘം 24 കിലോ സ്വര്‍ണം കവര്‍ന്നു

മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാന്‍ ഉദയ്പൂര്‍ ശാഖയില്‍ 24 കിലോ സ്വര്‍ണം കൊള്ളയടിച്ചു. തോക്കുമായെത്തിയ അഞ്ചംഗം സംഘമാണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണത്തിന്...

ഉദയ്പൂര്‍ കൊലപാതക കേസ് എന്‍ഐഎ ഏറ്റെടുക്കും

രാജസ്ഥാനിലെ ഉദയ്പൂര്‍ കൊലപാതകം എന്‍ഐഎ അന്വേഷിക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍ഐഎയെ ചുമതലപ്പെടുത്തി. ദേശീയ...

ഉദയ്പൂരിലെ കൊലപാതകം; അപലപിച്ച് സിപിഐഎമ്മും കോണ്‍ഗ്രസും

ഉദയ്പൂരില്‍ തയ്യല്‍ക്കടക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ദേശീയ നേതാക്കള്‍. മതത്തിന്റെ പേരില്‍ ഉള്ള വിദ്വേഷം അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധിയും സീതാറാം...

ഉദയ്പൂരിലെ കൊലപാതകത്തില്‍ പ്രതികള്‍ അറസ്റ്റില്‍; രാജസ്ഥാനില്‍ ജാഗ്രതാ നിര്‍ദേശം; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

നൂപുര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടയാളെ പട്ടാപ്പകല്‍ കടയില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ഉദയ്പൂരിലെ രാജ്‌സാമന്ദില്‍...

നൂപുര്‍ ശര്‍മയെ പിന്തുണച്ചയാളെ വെട്ടിക്കൊന്നു

പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചയാളെ ഉദയ്പൂരില്‍ കടയില്‍ കയറി വെട്ടിക്കൊന്നു. രണ്ട് പേരാണ് കൊലപാതകത്തിന്...

Advertisement