മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. 3 റൗണ്ടുകൾ പൂർത്തിയായപ്പോൾ എൽ.ഡി.എഫ് 21 സീറ്റുകളിലും യു.ഡി.എഫ് 14 സീറ്റുകളിലും...
കോഴിക്കോട് ആവിക്കല്‍തോട് നടക്കുന്ന ജനകീയ സമരത്തിന് പിന്തുണയുമായി യുഡിഎഫ്. ഉമ്മന്‍ ചാണ്ടി ജനങ്ങളെ വിശ്വാസത്തില്‍ എടുക്കാതെ പദ്ധതികള്‍ നടപ്പാക്കില്ലായിരുന്നുവെന്ന് പി.കെ...
തിരുവനന്തപുരത്ത് യുഡിഎഫ് പരിപാടിയില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടെന്ന് മുസ്ലിംലീഗ് നേതാവിന്റെ പരാതി. കഴക്കൂട്ടം കുളത്തൂരിലാണ് യുഡിഎഫ് ധര്‍ണയ്ക്കെത്തിയ മുസ്ലിംലീഗ് ജില്ലാ...
കോട്ടയം രാമപുരം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. മുന്‍ പ്രസിഡന്റ് കൂറുമാറി എല്‍ഡിഎഫിലെത്തിയതോടെയാണ് പഞ്ചായത്ത് ഭരണം നഷ്ടമായത്. കോണ്‍ഗ്രസ് അംഗവും...
ദേശീയ പാത വികസനത്തിന് കഴിഞ്ഞ യുഡി എഫ് സർക്കാർ ഒന്നും ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്...
യുഡിഎഫ് വിട്ടുപോയവരെയല്ല മറിച്ച് എല്‍ഡിഎഫിലെ അസംതൃപ്തരെയാണ് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് പി ജെ ജോസഫ്. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍...
മുന്നണി വിപുലീകരിക്കണമെന്ന് ചിന്തന്‍ ശിബിരത്തിൽ രാഷ്ട്രീയ പ്രമേയം. ഇടതു മുന്നണിയില്‍ അതൃപ്തരായ കക്ഷികളെ യുഡിഎഫില്‍ എത്തിക്കണമെന്നാണ് പ്രമേയത്തിലുള്ളത്. കോണ്‍ഗ്രസ് ഇതിന്...
ഇന്നലെ ചിന്തന്‍ ശിബിരത്തിന് എത്താതിരുന്നതില്‍ വിശദീകരണവുമായി കെ മുരളീധരന് എം പി. മകന്റെ വിവാഹമായതിനാലാണ് ഇന്നലെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍...
കെ.കെ രമ എം.എൽ.എക്കെതിരെ സി.പി.ഐ.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി ബിനീഷ്. ഒഞ്ചിയത്തെ വിപ്ലവ പാരമ്പര്യത്തെ ഒറ്റുകൊടുത്തതിന് യുഡിഎഫ് നൽകിയ...
ഗോള്‍വാള്‍ക്കർക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നൽകിയ നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്ന് വി.ഡി. സതീശൻ....