ലോക കേരള സഭയുമായി ബന്ധപ്പെട്ട് തന്റെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന് എം എ യൂസഫലി. നേതാക്കള്‍ വിട്ടുനിന്നതില്‍ യുഡിഎഫ് അനുകൂല പ്രവാസി...
നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ഇഡി നടപടിക്കെതിരായ കോൺഗ്രസ് പ്രതിഷേധം തുടരുമെന്ന് നേതാക്കൾ. മുതിർന്ന നേതാക്കൾ ഉൾപ്പടെ ഇന്നത്തെ ഡെൽഹിയിലെ...
സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ തുടർ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ യുഡിഎഫ് ഏകോപന സമിതി യോഗം...
മുഖ്യമന്ത്രിക്കെതിരായ വിമാനപ്രതിഷേധ കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് വിമാനത്തിലെ മുഴുവൻ...
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന കേസിൽ കോടതി മാറ്റരുതെന്ന പ്രതിഭാഗം വാദം മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസ് ജില്ലാ കോടതിയിലേക്ക്...
കോഴിക്കോട് പേരാമ്പ്ര നൊച്ചാട് സിപിഐഎം പ്രവർത്തകരും യുഡിഎഫും തമ്മിൽ സംഘർഷം. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെ തുടർന്ന് നിരവധി പേർക്ക് പരുക്കേറ്റു....
പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് കയറി പ്രതിഷേധിച്ച ഡിവൈഎഫ്ഐ നടപടിയെ തള്ളി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വസതിയിലേക്ക് തള്ളിക്കയറിയത് ഒരിക്കലും...
മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മുട്ടന്നൂര്‍ എയിഡഡ് യുപി...
വിമാനത്തിനുള്ളിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചാണ് എത്തിയതെന്ന ഇ.പി.ജയരാജന്റെ വാദം പൊളിയുന്നു. വിമാനത്താവളത്തിലെ പ്രാഥമിക ശുശ്രൂഷയില്‍ പ്രതിഷേധക്കാര്‍ മദ്യപിച്ചതായി...
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ, സംസ്ഥാനത്ത് സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം തുടരുന്നു. രാത്രി വൈകിയും വിവിധയിടങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി....