റഷ്യൻ ആക്രമണം ശക്തമായ പശ്ചാത്തലത്തിൽ യുക്രൈനിലേക്ക് യുദ്ധ വാഹനങ്ങൾ അയക്കുമെന്ന് യുഎസിന്റെയും ജർമ്മനിയുടെയും നേതാക്കൾ പ്രഖ്യാപിച്ചു. പ്രസിഡന്റ് ജോ ബൈഡനും...
യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. അടുത്ത രണ്ടുദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യൻ ഓർത്തഡോക്സ് സഭയുടെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായാണ് റഷ്യൻ...
രാജ്യത്ത് പുതു തലമുറയില്പെട്ട ആയുധനിർമാണം വർധിപ്പിക്കുകയാണെന്ന് റഷ്യയുടെ മുൻ പ്രസിഡൻ്റ് ദിമിത്രി മെദ്‌വദേവ്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനാണ്...
ഇത്തവണത്തെ പേഴ്‌സണ്‍ ഓഫ് ഇയറായി ടൈം മാഗസിന്‍ തെരഞ്ഞെടുത്തത് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമില്‍ സെലന്‍സ്‌കിയെ. കഴിഞ്ഞ 12 മാസക്കാലങ്ങളില്‍ അന്താരാഷ്ട്ര...
യുക്രൈനുമായുള്ള സമാധാന ചർച്ചകളിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആത്മാർത്ഥത പുലർത്തുന്നില്ലെന്ന് യുഎസ് രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി വിക്ടോറിയ നൂലാൻഡ്....
ബ്രിട്ടീഷ് സാഹസികനും മാൻ Vs വൈൽഡ് എന്ന ജനപ്രിയ ടിവി ഷോയുടെ അവതാരകനുമായ ബെയർ ഗ്രിൽസ് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ...
യുക്രൈന് സൈന്യം അയച്ച മിസൈല്‍ പോളണ്ടിലേക്ക് മാറി എത്തിച്ചേര്‍ന്നതാകാമെന്ന് യു എസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. റഷ്യന്‍ മിസൈല്‍ തടുക്കാനായി...
യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ മിസൈൽ ആക്രമണം. പാർപ്പിട കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. രാജ്യത്തുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. തലസ്ഥാനത്ത്...
യുക്രൈൻ നിന്ന് മടങ്ങിയെത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർപഠനത്തിന് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ...
യുക്രൈന് 400 മില്യൺ ഡോളറിന്റെ പുതിയ സുരക്ഷാ സഹായ പാക്കേജ് പ്രഖ്യാപിച്ച് യുഎസ്. പുതിയ പാക്കേജിൽ ഹോക്ക് എയർ ഡിഫൻസ്...