Advertisement
മന്ത്രാലയങ്ങൾ സംബന്ധിച്ച വാർത്തകൾ വ്യാജമാണോയെന്ന് കേന്ദ്രസർക്കാരിന് മാത്രമേ പറയാനാവൂ: കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്
കേന്ദ്ര സർക്കാരിന് മാത്രമേ മന്ത്രാലയങ്ങൾ സംബന്ധിച്ച വാർത്തകൾ വ്യാജമാണോയെന്ന് പറയാൻ സാധിക്കൂവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്. രാജ്യസഭയിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം....
Advertisement