പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം പ്രതിരോധിക്കാൻ ഉത്തർപ്രദേശിൽ പലയിടങ്ങളിലും കനത്ത ജാഗ്രതാ നിർദേശം. ഇന്നലെ ഏഴ് പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ....
ഉന്നാവിൽ കൂട്ടബലാത്സംഗക്കേസിലെ പ്രതികൾ ചുട്ടുകൊല്ലാൻ ശ്രമിച്ച ഇരുപത്തിമൂന്നുകാരിയുടെ നില ഗുരുതരമായി തുടരുന്നു. അർധരാത്രിയോടെ യുവതിയെ ലക്‌നൗവിൽ നിന്ന് ഡൽഹി സഫ്ദർജംഗ്...
കാവി നിറം പൂശിയ ശൗചാലയം ക്ഷേത്രമാണെന്ന് തെറ്റിദ്ധരിച്ച് ആരാധന നടത്തിയത് ഒരു വർഷത്തോളം. ഇന്ത്യയിൽ തന്നെയാണ്. ഉത്തർപ്രദേശിലെ മോദഹ ഗ്രാമത്തിലാണ്...
ഓരോ ഹിന്ദുവിനും ചുരുങ്ങിയത് അഞ്ച് കുട്ടികള്‍ വേണമെന്ന് ബിജെപി എം.എല്‍.എ. ജനന നിയന്ത്രണത്തില്‍ ബാലന്‍സ് കൊണ്ടുവന്നില്ലെങ്കില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറുമെന്നും...
ഉത്തര്‍പ്രദേശില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസുകളുമായി ബന്ധപ്പെട്ട് സുപ്രിം കോടതി യോഗി ആദിത്യനാഥ് സര്‍ക്കാരിന് നോട്ടീസ് നല്‍കി. ചീഫ് ജസ്റ്റിസായ...
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കനത്ത മഴയും ഇടിമിന്നലും കൊടുങ്കാറ്റും കൂടുതല്‍ ശക്തമായി തുടരുന്നു. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് മരണസംഖ്യ 80 ല്‍...
കനത്ത മഴയും പൊടിക്കാറ്റും ഡൽഹിയെ വലയ്ക്കുന്നു. തുടർച്ചയായി പെയ്യുന്ന മഴയിലും ആഞ്ഞടിക്കുന്ന പൊടിക്കാറ്റിലും മരങ്ങൾ കടപുഴകി, ഗതാഗതം തടസപ്പെട്ടു. ഡൽഹി...
ഉത്തർപ്രദേശിലെ ഉന്നാവോയിൽ പതിനെട്ടുകാരിയെ മാനഭംഗത്തിനിരയാക്കിയ ബിജെപി എംഎല്‍എക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുൽദീപ് സിംഗ് സെൻഗാറിനെതിരെ ഇന്നാണ് കേസ് രജിസ്റ്റര്‍...
ഉത്തർപ്രദേശിൽ 37 ഐഎഎസ് ഉദ്യോഗസ്ഥർക്കും 16 ജില്ലാ മജിസ്ട്രേറ്റുമാർക്കും സ്ഥലംമാറ്റം. ഗോരഖ്പുർ മജിസ്ട്രേറ്റായിരുന്ന രാജീവിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഡിവിഷണൽ കമ്മീഷണറായി...
ബീഹാറിലും ഉത്തര്‍പ്രദേശിലുമായി മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പ് ഉച്ചയോട് അടുക്കുമ്പോള്‍ എല്ലായിടത്തും മികച്ച...