Advertisement
‘റോഡിലുള്ള ആഘോഷങ്ങൾ വേണ്ട’; പെരുന്നാളിനു മുന്നോടിയായി മാർഗനിർദ്ദേശവുമായി യുപി സർക്കാർ

റോഡിൽ ഇറങ്ങിയുള്ള ആഘോഷങ്ങൾ വേണ്ടെന്ന മാർഗനിർദ്ദേശവുമായി ഉത്തർ പ്രദേശ് സർക്കാർ. ഈദ്, അക്ഷയ ത്രിതീയ എന്നീ ആഘോഷങ്ങൾ വരാനിരിക്കെയാണ് മാർഗനിർദ്ദേശം....

അതിഖ് അഹമ്മദ് വധം: അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ

ഗുണ്ടാ-രാഷ്ട്രീയ നേതാവ് അതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാർക്കെതിരെ നടപടി. സഹോദരങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിച്ച ഷാഗഞ്ച്...

യുപിയിൽ റെസ്റ്റോറൻ്റ് ഉദ്ഘാടനം ചെയ്ത് പശു; വിഡിയോ വൈറൽ

ഉത്തർ പ്രദേശിൽ റെസ്റ്റോറൻ്റ് ഉദ്ഘാടനം ചെയ്ത് പശു. ലക്നൗവിലാണ് കൗതുകമായ ഈ ഉദ്ഘാടനം നടന്നത്. നഗരത്തിലെ ആദ്യ ജൈവ റെസ്റ്റോറൻ്റ്...

വിദ്യാഭാസം പ്രീഡിഗ്രി; അതിഖിൻ്റെ അസാന്നിധ്യത്തിൽ ഗുണ്ടാ സാമ്രാജ്യത്തിൻ്റെ നിയന്ത്രണം; അതിഖ് അഹമ്മദിന്റെ ഭാര്യ ഷയിസ്ത പർവീനെ തിരഞ്ഞ് യുപി പൊലീസ്

പൊലീസ് തിരയുന്നവരുടെ പട്ടികയിൽ അതിഖ് അഹമ്മദിന്റെ ഭാര്യ ഷയിസ്ത പർവീനെക്കൂടി ഉൾപ്പെടുത്തി. യുപി പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ആദ്യ...

‘ഇനി ആരെയും ഭീഷണിപ്പെടുത്താൻ മാഫിയകൾ ധൈര്യപ്പെടില്ല’; യോഗി

ബിജെപി സർക്കാരിന് കീഴിൽ സംസ്ഥാനത്ത് ആരെയും അപായപ്പെടുത്താൻ മാഫിയകൾ ധൈര്യപ്പെടില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്(Yogi Adityanath). തലസ്ഥാനമായ ലക്‌നൗവിൽ...

യുപിയിൽ 12 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി, 2 പേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. അമ്മ ശാസിച്ചതിന്റെ ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ രണ്ടുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസിൽ രണ്ട്...

ഉത്തർ പ്രദേശിൽ ബിരുദ വിദ്യാർത്ഥിനിയെ നടുറോഡിൽ വെടിവച്ചു കൊലപ്പെടുത്തി

ഉത്തർ പ്രദേശിൽ വീണ്ടും വെടിവെപ്പ്. ബിരുദ വിദ്യാർത്ഥിനിയെ നടുറോഡിൽ വെടിവച്ചു കൊലപ്പെടുത്തി. റോഷ്‌നി അഹിർവാർ എന്ന 21 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്....

അതിഖ് അഹമ്മദിൻ്റെ കൊലപാതകം; പൊതുപരിപാടികളെല്ലാം ഒഴിവാക്കി മുഖ്യമന്ത്രി ആദിത്യനാഥ്

മുൻ എംപിയും ഗുണ്ടാനേതാവുമായ അതിഖ് അഹമ്മദ് കൊല്ലപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ പൊതുപരിപാടികളെല്ലാം ഒഴിവാക്കി ഉത്തർ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. ഇന്ന് പങ്കെടുക്കാനിരിക്കുന്ന...

വിവാഹേതര ബന്ധമെന്ന് സംശയം; ഭാര്യയെയും മക്കളെയും അടിച്ചുകൊന്ന് 40കാരൻ ജീവനൊടുക്കിയ നിലയിൽ

ഭാര്യയെയും പ്രായപൂർത്തിയാവാത്ത രണ്ട് മക്കളെയും അടിച്ചുകൊന്ന് 40 വയസുകാരൻ ജീവനൊടുക്കിയ നിലയിൽ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഭാര്യക്ക് മറ്റൊരാളുമായി വിവാഹേതര...

യുപിയിലെ ആദ്യ ഗ്യാങ്സ്റ്റര്‍, ഉണങ്ങാത്ത ചോരപ്പാടുകള്‍, പ്രയാഗ്‌രാജിലെ അധോലോകം; ആരായിരുന്നു അതിഖ്?

ഇക്കഴിഞ്ഞ ബുധനാഴ്ച ഉമേഷ് പാല്‍ കൊലക്കേസില്‍ ചോദ്യം ചെയ്യാനായി പൊലീസ് വാനില്‍ പ്രയാഗ് രാജിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനത്തിന്റെ ജനലിലൂടെ തലയിട്ട്...

Page 33 of 81 1 31 32 33 34 35 81
Advertisement