ഭോജ്പുരി മോഡലും നടിയുമായ അകാൻക്ഷ ദുബെയെ മരിച്ച നിലയിൽ കണ്ടെത്തി. വാരണാസിയിലെ ഒരു ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു...
ഉത്തർ പ്രദേശിലെ കാൺപൂരിലുള്ള സ്വയം പ്രഖ്യാപിത ആൾ ദൈവം കരൗളി ബാബ ഫീസ് വർധിപ്പിച്ചു. ഒരു ദിവസത്തെ ഹോമത്തിന് ഒരു...
ഉസ്‌ബെക്കിസ്താനിൽ ചുമ മരുന്ന് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്-1 കഫ് സിറപ്പ് നിർമാണ കമ്പനിയുടെ ലൈസൻസ് റദ്ദാക്കി....
ഉത്തര്‍ പ്രദേശിലെ സ്‌കൂളുകളും ആശുപത്രികളും കേരളത്തിലേതുമായി താരതമ്യം ചെയ്ത് നിരവധി ചിത്രങ്ങളും വീഡിയേകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ...
ഉത്തർ പ്രദേശിൽ മുത്തച്ഛൻ 10 വയസുകാരിയെ ബലാത്സംഗം ചെയ്തു. യുപി ഗൊരഖ്പൂരിലാണ് സംഭവം. 60 വയസുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ്...
മൂന്ന് പട്ടിക്കുഞ്ഞുങ്ങളെ 10ആം നിലയിൽ നിന്ന് എറിഞ്ഞുകൊന്ന കേസിൽ ഉടമ പിടിയിൽ. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ബുധനാഴ്ചയാണ് സംഭവം....
മന്ത്രിയെ ചോദ്യം ചെയ്ത യൂട്യൂബർക്കെതിരെ കേസെടുത്ത് യുപി പൊലീസ്. സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് ‘മൊറാദാബാദ് ഉജ്ജല’...
ഉത്തർ പ്രദേശിലെ ജലൗനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയങ്ങളും വെള്ളി ആഭരണങ്ങളും കണ്ടെത്തി. വീട് പണിക്കിടെയാണ് 1862 -ന് മുമ്പുള്ള നാണയങ്ങളുടെ...
അടുത്തിടെ സമൂഹ മാധ്യമങ്ങൡ വൈറലായ പൊലീസുകാരന്റെ കൈക്കൂലി വിഡിയോ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് എതിരായ ആയുധമാക്കി സമാജ് വാദി പാര്‍ട്ടി നേതാവ്...
ഉത്തർപ്രദേശിലെ കാൺപൂർദേഹത്ത് കുടിലിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ വെന്തുമരിച്ചു. ഞായറാഴ്ച റൂറയിലെ ഹർമൗ ബഞ്ചാരദേര ഗ്രാമത്തിലാണ്...