Advertisement
ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ വെട്ടുക്കിളി ആക്രമണത്തില്‍ വ്യാപക കൃഷിനാശം

ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ വെട്ടുക്കിളി ആക്രമണത്തില്‍ വ്യാപകമായി വിളകള്‍ നശിച്ചു. ഡല്‍ഹി അടക്കം രാജ്യതലസ്ഥാനമേഖലയില്‍ ജാഗ്രത തുടരുകയാണ്. ഡല്‍ഹി, ഹരിയാന അതിര്‍ത്തിയിലെത്തിയ...

ഉത്തർപ്രദേശിൽ ഓടുന്ന ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി

രാജ്യത്തെ നടുക്കി ഓടുന്ന ബസിൽ വീണ്ടും കൂട്ടബലാത്സംഗം. ഉത്തർപ്രദേശിലാണ് സംഭവം. പ്രതാപ്ഘട്ടിൽ നിന്ന് ഗൗതംബുദ്ധയിലേക്ക് പോയ ബസിലാണ് ബലാത്സംഗം നടന്നത്....

മുംബൈയിൽ കുടുങ്ങിയവരുമായി ഉത്തർപ്രദേശിലേക്ക് പോയ ട്രെയിൻ എത്തിയത് ഒഡീഷയിൽ; മനപൂർവം വഴിതിരിച്ചുവിട്ടതെന്ന് റെയിൽവേ

മുംബൈയിൽ കുടുങ്ങിയവരുമായി ഉത്തർപ്രദേശിലേക്ക് പോയ ട്രെയിൻ  ഒഡീഷയിൽ എത്തി. ഏറെ സന്തോഷത്തോടെയാകും ജന്മനാട്ടിലേക്ക് മടങ്ങാമെന്ന ആശ്വാസത്തോടെ യാത്രക്കാർ ശ്രമിക് ട്രെയിനിൽ...

ജോലി സമയത്തിലെ വർധന; വിവാദ ഉത്തരവ് പിൻവലിച്ച് ഉത്തർപ്രദേശ് സർക്കാർ

ഫാക്ടറി തൊഴിലാളികൾ 12 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യണമെന്നുള്ള ഉത്തരവ് പിൻവലിച്ച് ഉത്തർപ്രദേശിലെ യോഗി സർക്കാർ. അലഹബാദ് ഹൈക്കോടതി നോട്ടീസ്...

കൊവിഡ് 19: 3 വർഷത്തേക്ക് തൊഴിലാളി നിയമങ്ങളും അവകാശങ്ങളും റദ്ദ് ചെയ്ത് ഉത്തർപ്രദേശ്

3 വർഷത്തേക്ക് തൊഴിലാളി നിയമങ്ങളും അവകാശങ്ങളും റദ്ദ് ചെയ്ത് ഉത്തർപ്രദേശ് സർക്കാർ. കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി....

കൊവിഡ് ഭീഷണിയെ തുടർന്ന് ചൈന വിടാനൊരുങ്ങി 100 യുഎസ് കമ്പനികൾ; ഉത്തർപ്രദേശിൽ താത്പര്യമെന്ന് യുപി മന്ത്രി

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ചൈന വിടുന്ന 100 യുഎസ് കമ്പനികൾക്ക് ഉത്തർപ്രദേശിലേക്ക് പറിച്ചുനടാൻ താത്പര്യമുണ്ടെന്ന് യുപി മന്ത്രി സിദ്ധാർത്ഥ് നാഥ്...

കൊവിഡെന്ന് പറഞ്ഞ് തിരിഞ്ഞുനോക്കിയില്ല; ആശുപത്രിയിൽ അമ്മയുടെ ജീവൻ രക്ഷിക്കാൻ സിപിആർ നൽകി മകൻ; ഒടുവിൽ മരണം

ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിലെത്തിച്ച 61കാരിയെ തിരിഞ്ഞുനോക്കാതെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. മകൻ കേണപേക്ഷിച്ചിട്ടും മധ്യവയസ്‌കയെ പരിശോധിക്കാൻ ഡോക്ടർമാർ...

‘വൈദ്യുതിയില്ല, മോശം ഭക്ഷണവും വൃത്തിഹീനമായ താമസ സ്ഥലവും’; വീഡിയോകൾ പുറത്തു വിട്ട് യുപിയിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ

ഉത്തർപ്രദേശ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി യുപിയിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന ഡോക്ടർമാരാണ്...

ലോക്ക് ഡൗൺ ലംഘിച്ച് ക്രിക്കറ്റ് കളി; ബിജെപി നേതാവ് അടക്കം 20 പേർക്കെതിരെ കേസ്

ലോക്ക് ഡൗൺ ലംഘിച്ച് ക്രിക്കറ്റ് കളിച്ച ബിജെപി നേതാവ് അടക്കം 20 പേർക്കെതിരെ കേസെടുത്തു. ഉത്തർ പ്രദേശിലെ പാനാപർ ​ഗ്രാമത്തിലെ...

ഉത്തർപ്രദേശിൽ ആളുകൾ ചേര്‍ന്ന് അണുനാശിനി കുടിപ്പിച്ചു; ശുചീകരണ തൊഴിലാളി മരിച്ചു

ഉത്തർപ്രദേശിൽ ശുചീകരണ തൊഴിലാളിയെ അണുനാശിനി കുടിപ്പിച്ചു. അണുനാശിനി കുടിച്ച് ഗുരുതരാവസ്ഥയിലായ യുവാവ് ആശുപത്രിയിൽ വച്ച് മരിച്ചു. കുൻവർ പാൽ എന്ന...

Page 75 of 81 1 73 74 75 76 77 81
Advertisement