Advertisement
യുപിയിൽ ഒരു ദിവസം 12 ബലാത്സംഗം; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ

ഉത്തർപ്രദേശിൽ ഒരു ദിവസം രജിസ്റ്റർ ചെയ്യുന്നത് 12 ബലാത്സംഗ കേസുകൾ. 2018ലെ കണക്ക് പ്രകാരം 4322 ബലാത്സംഗക്കേസുകളാണ് യു.പിയിൽ രജിസ്റ്റർ...

ഐഎസ്‌ഐഎസ് തീവ്രവാദികൾ ഉത്തർപ്രദേശിൽ നുഴഞ്ഞുകയറി; സംസ്ഥാനത്ത് കനത്ത ജാഗ്രത

ഉത്തർപ്രദേശിൽ ഐഎസ്‌ഐഎസ് ഭീകരർ നുഴഞ്ഞുകയറിയതായി സൂചന. ഇതോടെ സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഐഎസ്‌ഐഎസ് ഭീകരരായ അബ്ദുൽ സമദും ഇല്യാസുമാണ്...

അനാഥാലയത്തിലെ മുസ്ലിം ബാലന്മാരെ കസ്റ്റഡിയിലെടുത്ത് യുപി പൊലീസിന്റെ ലൈംഗികാതിക്രമം; ഞെട്ടിക്കുന്ന റിപ്പോർട്ട്

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തു എന്നാരോപിച്ച് ഉത്തർപ്രദേശിൽ അനാധരായ മുസ്ലിം ബാലന്മാരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് റിപ്പോർട്ട്. ഇവർക്കൊപ്പം...

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തം; ഗാസിയാബാദിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ വെന്തുമരിച്ചു

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വീടിനകത്ത് ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തം. അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർ വെന്തുമരിച്ചു. വീട്ടിലെ മുതിർന്ന...

ഡൽഹി യുപി ഭവന് മുന്നിൽ സംഘർഷം; പി എ മുഹമ്മദ് റിയാസ് ഉൾപ്പടെ കസ്റ്റഡിയിൽ

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി യുപി ഭവന് മുന്നിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി...

‘പാകിസ്താൻ അല്ലെങ്കിൽ കബറിസ്താൻ’; യുപിയിൽ 72കാരനെയും കുടുംബത്തെയും വീട്ടിൽ കേറി ആക്രമിച്ച് 30 പൊലീസുകാർ: ചിത്രങ്ങൾ

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച 72കാരനെയും കുടുംബത്തെയും അർധരാത്രി വീട്ടിൽ കയറി ആക്രമിച്ച് ഉത്തർപ്രദേശ് പൊലീസ്. 72കാരനായ ഹാജി ഹാമിദ് ഹസനെതിരെയാണ്...

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം: യുപിയിൽ പിഴ 50 ലക്ഷം വരെ; അടച്ചില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടുമെന്ന് 130 പേർക്ക് നോട്ടിസ്

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ കടുത്ത നടപടിയുമായി ഉത്തർപ്രദേശ് സർക്കാർ. 50 ലക്ഷം രൂപ വരെ പിഴ അടക്കണമെന്നാവശ്യപ്പെട്ട് 130 പേർക്ക്...

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ഉത്തർ പ്രദേശിൽ മരിച്ചവരുടെ എണ്ണം 20 ആയി

ഉത്തർ പ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. ഫിറോസാബാദ് സ്വദേശി മുക്തീം ആണ് മരിച്ചത്....

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ഉത്തർ പ്രദേശിൽ മരിച്ചവരുടെ എണ്ണം പതിനഞ്ചായി

ഉത്തർപ്രദേശിൽ വ്യാപക അക്രമങ്ങൾ തുടരുന്നതിനിടെ പ്രതിഷേധ സമരങ്ങളിൽ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. വാരണാസിയിൽ എട്ടുവയസുകാരൻ കൊല്ലപ്പെട്ടു. രാംപുരിലും മീററ്റിലും റെഡ്...

ഉത്തർപ്രദേശിൽ സംഘർഷം തുടരുന്നു; മരണം പതിനാലായി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ ഉത്തർപ്രദേശിൽ മരണം പതിനാലായി. മരിച്ചവരിൽ എട്ട് വയസുകാരനും ഉൾപ്പെടുന്നു. പൊലീസ് നടപടിയിലുണ്ടായ തിക്കിലും തിരക്കിലും...

Page 78 of 82 1 76 77 78 79 80 82
Advertisement