ലക്ഷദ്വീപ് ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി. എം സുധീരന്‍. ആയിഷ സുല്‍ത്താനയ്‌ക്കെതിരെ പരാതി നല്‍കിയത് തെറ്റായ കീഴ്‌വഴക്കമാണെന്ന്...
കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കളായ വി എം സുധീരനും പി ജെ കുര്യനും ഹൈക്കമാന്‍ഡിന് കത്തയച്ചു. പാര്‍ട്ടിയില്‍ ഗുണപരവും...
തെരഞ്ഞെടുപ്പ് ചെലവിന്റെ പേരില്‍ സിപിഐഎമ്മിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. പ്രചാരണത്തില്‍ സിപിഐഎം ധാരാളിത്തം കാണിക്കുന്നു. കോടികള്‍...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പാര്‍ട്ടി വിട്ടതില്‍ വല്ലാത്ത ദുഃഖം തോന്നുന്നുവെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി...
നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എം സുധീരനെ മലബാറിൽ മത്സരിപ്പിക്കാൻ നീക്കം. എഐസിസി പ്രതിനിധികൾ സുധീരനെ വസതിയിലെത്തി നേരിൽക്കണ്ട് കേന്ദ്ര താത്പര്യമറിയിച്ചു. എന്നാൽ...
ഉത്തരേന്ത്യൻ മാഫിയ രാഷ്ട്രീയം കളിക്കാൻ ശ്രമിക്കുന്ന വെള്ളാപ്പള്ളി നടേശന് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ കുട പിടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വി...
മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ കടുത്ത ഭാഷയില്‍ പ്രസംഗിച്ച് വെള്ളാപ്പള്ളി നടേശന്‍. പ്രസംഗത്തിനിടയില്‍ സുധീരനെ എരപ്പാളി എന്നും വെള്ളാപ്പള്ളി...
ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി വിധിയ്‌ക്കെതിരെ വിഎം സുധീരന്‍ സുപ്രീം കോടതിയിലേക്ക്. വിചാരണ ഇല്ലാതെ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി തെറ്റാണെന്നും അഴിമതി കേസില്‍ പിണറായി...
സോളാർ കേസിലെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്ന...
പൊതു പരിപാടിക്കിടെ തലകറക്കം അനുഭവപ്പെട്ട കോൺഗ്രസ് നോതാവ് വി എം സുധീരനെ തിരുവനന്തപുരം മെഡിക്കൽക്കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് അദ്ദേഹത്തെ കാർഡിയോളജി...