Advertisement
ജോജു ജോര്‍ജിനെതിരെ കെ.സുധാകരനും കൊടിക്കുന്നില്‍ സുരേഷും; വഴി തടയല്‍ സമരത്തിനോട് യോജിപ്പില്ലെന്ന് വി ഡി സതീശന്‍

വഴിതടയല്‍ സമരത്തിനോട് വ്യക്തിപരമായി എതിര്‍പ്പാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജോജു ജോര്‍ജ് വിഷയം ഒറ്റപ്പെട്ട സംഭവമാണ്. പാര്‍ട്ടി...

തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളെ ഗൗരവമായി കാണണം; കൊക്കയാര്‍ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ്

കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളാണ്...

മഴക്കെടുതി: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി സംസാരിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ അറിയിച്ച് വി ഡി സതീശൻ. മുഖ്യമന്ത്രിയുമായി സംസാരിച്ചതായും...

വന്യജീവി ആക്രമണം; നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണം; പ്രതിപക്ഷ നേതാവ്

വന്യജീവി ആക്രമണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതി തയാറാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആഗോള, ദേശീയ വിദഗ്ധരുമായി കൂടിയാലോചിച്ച്...

സിദ്ദിഖ് കാപ്പന്റെ മോചനം: ഭാര്യ പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി

വിചാരണകൂടാതെ ഒരു വര്‍ഷമായി യുപി ഭരണകൂടം ജയിലിലടച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി....

നിയമസഭയിൽ എത്തുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി പിവി അൻവർ എംഎൽഎ

നിയമസഭയിൽ എത്തുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി പിവി അൻവർ എംഎൽഎ. സ്വന്തം ഗുരുവിന്റെ കുതികാൽ വെട്ടിയാളാണെന്ന് വിഡി സതീശനെന്നും അദ്ദേഹം...

പോപ്പുലര്‍ ഫിനാന്‍സ്: തട്ടിപ്പിന് വിധേയരായവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; മുഖ്യമന്ത്രി

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പിന് വിധേയരായവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍...

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി....

പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റ് ജനാധിപത്യവിരുദ്ധം-പ്രതിപക്ഷ നേതാവ്; രാജ്ഭവന് മുന്നില്‍ പ്രതിഷേധം

കര്‍ഷകരെ കൊല ചെയ്യാന്‍ കേന്ദ്ര മന്ത്രിയും മകനും ഗുണ്ടകളുടെ പണിയെടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രിയങ്കാ ഗാന്ധിയെ...

യുപി സംഭവത്തെ അപലപിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍; ഭരണകൂടം ആഗ്രഹിക്കുന്നത് അക്രമമെന്ന് വിമര്‍ശനം

യുപിയില്‍ കേന്ദ്രമന്ത്രിയുടെ വാഹനമിടിച്ച നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ച സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഭവം...

Page 33 of 43 1 31 32 33 34 35 43
Advertisement