Advertisement
സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി

കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ വീകേന്ദ്രീകൃത ഓൺലൈൻ സംവിധാനം സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ഒരാൾ...

സംസ്ഥാനത്ത് 10,905 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.49; മരണം 62

കേരളത്തില്‍ ഇന്ന് 10,905 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട്...

രണ്ടാം തരംഗത്തില്‍ കനിവായത് 69,205 പേര്‍ക്ക്; സേവന നിരതരായി കനിവ് 108 ആംബുലന്‍സുകള്‍

കൊവിഡ് രണ്ടാം തരംഗത്തില്‍ കനിവ് 108 ആംബുലന്‍സുകള്‍ 69,205 ആളുകള്‍ക്ക് സേവനം നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 316...

സംസ്ഥാനത്ത് 2.65ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി

സംസ്ഥാനത്തിന് 2,65,160 ഡോസ് കൊവിഡ് വാക്‌സിന്‍ കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് 1,08,510 ഡോസ് കൊവാക്‌സിനും...

സംസ്ഥാനത്ത് 12,118 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.66; മരണം 118

കേരളത്തില്‍ ഇന്ന് 12,118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം...

അട്ടപ്പാടിയില്‍ ഒരു മാസത്തിനകം വാക്‌സിനേഷന്‍ 100 ശതമാനമാക്കും; മന്ത്രി വീണ ജോര്‍ജ്

ആദിവാസി മേഖലയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. അട്ടപ്പാടിയില്‍ നിന്നും മറ്റ് ആശുപത്രികളിലേക്ക്...

ഡെല്‍റ്റ പ്ലസ് വകഭേദം; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മന്ത്രി അറിയിച്ചു. കേരളത്തില്‍...

ഡോക്ടറെ മര്‍ദിച്ച സംഭവം; ഡോക്ടര്‍മാ​ര്‍ ഒ​പി ബ​ഹി​ഷ്ക​രി​ച്ച്‌ പ്രതിഷേധിച്ചു

ആ​ല​പ്പു​ഴയിൽ ജോ​ലി​ക്കി​ടെ ഡോ​ക്ട​റെ ആ​ക്ര​മി​ച്ച പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ഡോ​ക്ട​ർ​മാ​ർ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഒ​പി ബ​ഹി​ഷ്ക​രി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പി​ന്...

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ അംഗീകരിക്കാനാകില്ല : ആരോഗ്യ മന്ത്രി

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡ് ഡ്യൂട്ടിക്കിടയിൽ ഡോ....

വാക്സിൻ പ്രതിരോധം ; സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം ഒരു കോടി കടന്നു

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം ഒരു കോടി കടന്നു. എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് വാക്‌സിനേഷനിൽ മുന്നിൽ. ആരോഗ്യ...

Page 143 of 149 1 141 142 143 144 145 149
Advertisement