സർക്കാർ കോൺക്ലേവിന് മുന്നിൽ പവർ ഗ്രൂപ്പ് എങ്കിൽ വലിയ പ്രതിഷേധമുണ്ടാകുമെന്ന് സംവിധായകൻ വിനയൻ. പവർ ഗ്രൂപ്പ് സ്ത്രീകൾക്ക് നേരെ മാത്രമല്ല...
ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ സംവിധായകന്‍ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചലച്ചിത്ര അവാര്‍ഡ് വിതരണത്തില്‍ താന്‍ മന്ത്രിക്ക് നല്‍കിയ...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ വിവാദത്തിലെ നിര്‍ണായക ശബ്ദസന്ദേശം പുറത്ത്. പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെടല്‍...
k ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ വിവാദത്തില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ സിപിഐ നേതാവ് കെ പ്രകാശ് ബാബു. സംവിധായകന്‍ വിനയന്‍ കേവലമായി...
ചലച്ചിത്ര അവാർഡ് നിർണയത്തിൽ അനധികൃതമായി ഇടപെട്ടു എന്ന് ആരോപിച്ച് സംവിധായകൻ രഞ്ജിത്തിനെതിരെ വിനയൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. രഞ്ജിത്തിനെതിരെ നടപടി...
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തെ ചൊല്ലി വിവാദം ശക്തമാകുന്നു. ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി സംവിധായകൻ വിനയൻ. കൂടുതൽ...
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സംവിധായകന്‍ വിനയന്‍. ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതി അംഗം നേമം പുഷ്പ...
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനെതിരെ സംവിധായകൻ വിനയൻ രംഗത്ത്. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടുവെന്ന...
എറണാകുളം ബ്രഹ്‌മുപരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വിനയന്‍. ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നതിനു തുല്യമായ ക്രിമിനല്‍ പ്രവര്‍ത്തിയാണ് ബ്രഹ്‌മപുരത്തുണ്ടായതെന്ന്...
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ വിജയക്കുതിപ്പിന് പിന്നാലെ സംവിധായകന്‍ വിനയന് ആശംസകളുമായി നടന്‍ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആര് വളഞ്ഞിട്ട് ആക്രമിക്കാന്‍...