Advertisement
വിഴിഞ്ഞം തുറമുഖത്തിന് പൊലീസ് സുരക്ഷ; ആവശ്യമെങ്കിൽ കേന്ദ്ര സേനയെ വിളിക്കാമെന്ന് ഹൈക്കോടതി

അദാനി ​ഗ്രൂപ്പിന് ആശ്വാസമായി വിഴിഞ്ഞം തുറമുഖത്തിന് പൊലീസ് സുരക്ഷ അനുവദിച്ച് ഹൈക്കോടതി. വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും,...

വിഴിഞ്ഞം സമരം 17 ആം ദിനം; അദാനി ഗ്രൂപ്പ് ഹർജികൾ ഇന്ന് പരിഗണിക്കും

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഇന്ന് പതിനേഴാം ദിനം. പുനരധിവാസ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും, സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന...

വിഴിഞ്ഞം തീരശോഷണം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കും; മുഖ്യമന്ത്രി നിയമസഭയില്‍

വിഴിഞ്ഞത്ത് തീരശോഷണം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കുമെന്ന് സര്‍ക്കാര്‍. തുറമുഖം നിര്‍മ്മാണം നിര്‍ത്തിവയ്ക്കുന്നത് ഒഴികെ ലത്തീന്‍ അതിരൂപതയുടെ ഏതാവശ്യവും പരിഗണിക്കാമെന്നും...

സമരത്തിന് തടസമില്ല, പക്ഷേ തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകരുത്: ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകരുതെന്ന് ഹൈക്കോടതി. പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും, കരാർ കമ്പനിയും സമർപ്പിച്ച ഹർജികളിലാണ്...

വിഴിഞ്ഞം സമരം 14ാം ദിവസത്തിലേക്ക്; പ്രതിഷേധക്കാര്‍ ഇന്ന് തുറമുഖം വളയും

വിഴിഞ്ഞം സമരം പതിനാലാം ദിവസത്തിലേക്ക് എത്തുമ്പോള്‍ കരമാര്‍ഗവും കടല്‍മാര്‍ഗവും മത്സ്യത്തൊഴിലാളികള്‍ ഇന്ന് തുറമുഖം വളയും. ഇത് പ്രതിഷേധക്കാരുടെ രണ്ടാം കടല്‍...

വിഴിഞ്ഞം: ലത്തീന്‍ അതിരൂപതയും ഹൈക്കോടതിയിലേക്ക്

വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ ലത്തീന്‍ അതിരൂപതയും ഹൈക്കോടതിയിലേക്ക്. അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ലത്തീന്‍ അതിരൂപത...

വിഴിഞ്ഞം സമരം; പിന്തിരിപ്പിക്കാനുള്ള ശ്രമത്തിൽ വീഴരുതെന്ന് പളളികളിൽ സർക്കുലർ

വിഴിഞ്ഞം തുറമുഖ സമരത്തിൽ നിലപാട് കടുപ്പിച്ച് ലത്തീൻ അതിരൂപത. സമരത്തിൻറെ പ്രാധാന്യമറിയിച്ചുള്ള ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ സർക്കുലർ...

വിഴിഞ്ഞം സമരം; സർക്കുലറുമായി ലത്തീൻ അതിരൂപത

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ സർക്കുലറുമായി ലത്തീൻ അതിരൂപത. സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനും, പ്രതിഷേധകരെ വിഭജിക്കാനുമുള്ള ശ്രമങ്ങളിൽ വീഴരുത്. കടൽത്തീരത്ത് ജീവിക്കാനുള്ള...

വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത; തിങ്കളാഴ്ച ‘കടല്‍സമരം’

വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി ലത്തീന്‍ അതിരൂപത. ക്രമസമാധാന പ്രശ്നം ഉണ്ടാകരുതെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമരസമിതി യോഗം...

വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം വേണം; അദാനി ഗ്രൂപ്പിന്റെ ഹര്‍ജി ഹൈക്കോടതിയില്‍

വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അദാനി വിഴിഞ്ഞം...

Page 19 of 25 1 17 18 19 20 21 25
Advertisement