വിഴിഞ്ഞം തുറമുഖ നിർമ്മാണ സമരത്തിനിടെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളും സമരസമിതിയും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ജില്ലാ കളക്ടർ...
മത്സ്യത്തൊഴിലാളികളുടെ സമരം നടക്കുന്ന പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം. വിഴിഞ്ഞം പൊലീസിനാണ് കോടതി നിര്‍ദേശം നല്‍കിയത്.മത്സ്യത്തൊഴിലാളികളുടെ...
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സുരക്ഷ തേടി സംസ്ഥാന സര്‍ക്കാരിന് അദാനി ഗ്രൂപ്പിന്റെ കത്ത്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ തുറമുഖ നിര്‍മാണത്തെ ബാധിക്കുമെന്നാണ്...
സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടും സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍. തുടര്‍ച്ചയായ രണ്ടാം ദിവസവും വിഴിഞ്ഞം തുറമുഖത്തിന്റെ പൂട്ട് തകര്‍ത്ത് സമരക്കാര്‍ അകത്ത്...
വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് അദാനി ഗ്രൂപ്പ്. പദ്ധതി പൂർത്തിയാക്കാൻ മൂന്ന് വർഷം വേണമെന്ന് ആർബിട്രൽ...
പുലിമുട്ട് നിര്‍മ്മാണത്തിലെ കാലതാമസവും പാറയുടെ ലഭ്യതക്കുറവും വിഴിഞ്ഞം പദ്ധതി വൈകുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. രേഖാമൂലം നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്....
വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ അഴിമതി നടന്നിട്ടില്ലെന്ന് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അന്വേഷണ...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കരാറില്‍ അദാനിയുടെ താല്‍പ്പര്യമാണ് ഉമ്മന്‍ചാണ്ടി സംരക്ഷിച്ചത് എന്ന മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍റെ വെളിപ്പെടുത്തലിന്‍റെ...
വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ സര്‍ക്കാരും അദാനി ഗ്രൂപ്പും കൊമ്പുകോര്‍ക്കുന്നു. കരാര്‍ പ്രകാരമുള്ള നിര്‍മാണപുരോഗതി വിഴിഞ്ഞം തുറമുഖത്ത് ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍....
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമയം നീട്ടി തരണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം പിണറായി...