Advertisement
വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കാനാവില്ല: എം.വി.​ഗോവിന്ദൻ

വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കാനാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. 80 ശതമാനം പണിയും കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കാണാം...

‘വൈദികന് വര്‍ഗീയതയുടെ വികൃത മനസ്‌’, ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്ന് എം വി ഗോവിന്ദന്‍

വിഴിഞ്ഞം വിഷയത്തില്‍ മന്ത്രി അബ്ദുറഹ്മാനെ വൈദികന്‍ അധിക്ഷേപിച്ചത് വര്‍ഗീയതയുടെ വികൃത മനസുള്ളതിനാലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍....

കേന്ദ്രസേനയെ കൊണ്ടുവരുന്നതെന്തിന്? സംസ്ഥാന സേന പരാജയമെന്ന് തെളിഞ്ഞെന്ന് ഫാ യൂജിന്‍ പെരേര

വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാരിന്റെ തിരക്കഥയെന്ന് ആവര്‍ത്തിച്ച് ലത്തീന്‍ അതിരൂപത. വിഴിഞ്ഞം പദ്ധതി പ്രദേശത്തെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിളിച്ചതിലൂടെ സംസ്ഥാന സേന...

വിഴിഞ്ഞം പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അദാനി ഗ്രൂപ്പിന്റെ വാദത്തിനിടെ കോടതിയുടെ...

വിഴിഞ്ഞം സംഘര്‍ഷം: സര്‍ക്കാര്‍ നടപടി പ്രഹസനം മാത്രമെന്ന് അദാനി ഗ്രൂപ്പ്

വിഴിഞ്ഞം സംഘര്‍ഷം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ കുറ്റപ്പെടുത്തലുമായി അദാനി ഗ്രൂപ്പ്. വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാര്‍ നടപടികള്‍ പ്രഹസനം മാത്രമാണെന്നാണ് കോടതിയില്‍...

വിഴിഞ്ഞം പദ്ധതിക്ക് ലീഗ് എതിരല്ല, ഫാ തിയോഡേഷ്യസ് നടത്തിയ തീവ്രവാദി പരാമർശം അപക്വം; പിഎംഎ സലാം

ഫാ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദി പരാമർശത്തെ അപലപിച്ച് മുസലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. വിഴിഞ്ഞം പദ്ധതിക്ക്...

തീവ്രവാദ ആരോപണം സമരത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം; മന്ത്രിയുടെ സഹോദരനാകുന്നത് തെറ്റാണോയെന്ന് എ ജെ വിജയന്‍

വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധമെന്ന ആരോപണത്തില്‍ വിശദീകരണവുമായി തീരഗവേഷകനും മന്ത്രി ആന്റണി രാജുവിന്റെ സഹോദരനുമായ എ ജെ വിജയന്‍. ആന്റണി...

വിഴിഞ്ഞം സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ല : ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

വിഴിഞ്ഞം സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. അക്രമ സമരം മത്സ്യത്തൊഴിലാളികൾ ലക്ഷ്യമിട്ടിട്ടില്ലെന്ന് ജോസഫ്...

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം; വീണ്ടും കേസെടുത്തു പോലീസ്

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ വീണ്ടും കേസെടുത്ത് പൊലീസ്. എസ്.ഐ ലിജോ പി മണിയുടെ പരാതിയിലാണ് പുതിയ കേസ്. കണ്ടാലറിയാവുന്ന...

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

വിഴിഞ്ഞം സമരത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സമരത്തോട് സ്വീകരിക്കേണ്ട നയസമീപനം ചർച്ചയായേക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷവും...

Page 4 of 14 1 2 3 4 5 6 14
Advertisement