കെപിസിസി ആസ്ഥാനം അക്രമിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ്. വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി....
തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റെയ്ഞ്ച് അറ്റകുറ്റപ്പണികള്‍ നടത്തി ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഷൂട്ടിംഗ്...
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനോപകരണങ്ങൾ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകരും...
മൂന്നു കൊവിഡ് രോഗികൾ മാത്രം കഴിയുന്ന വീട്ടിൽ മൂർഖൻ പാമ്പ് കയറിയാൽ എന്ത് ചെയ്യും. വീട്ടിലുള്ളവർക്ക് കൊവിഡാണെന്നോ ഇവർ ക്വാറന്റൈനിൽ...
വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. കെ പ്രശാന്ത് വിജയിച്ചു. 20,609 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വട്ടിയൂര്‍ക്കാവില്‍ വി. കെ പ്രശാന്ത് വിജയിച്ചത്....
തലസ്ഥാനത്ത് സിറ്റിംഗ് എംഎൽഎമാർ തന്നെ മത്സരിക്കുമെന്ന് സിപിഐഎം ജില്ലാ നേതൃത്വം. ആറ്റിങ്ങൾ എംഎൽഎ ബി.സത്യനൊഴികെ മറ്റെല്ലാ എംഎൽഎമാരും സാധ്യതാ പട്ടികയിലുണ്ട്....
തൃശൂരിൽ രണ്ടാമത് രോഗം സ്ഥിരീകരിച്ച വ്യക്തി രോഗ വിമുക്തനായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മുൻ തിരുവനന്തപുരം മേയറും വട്ടിയൂർക്കാവ്...
വട്ടിയൂർക്കാവിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വികെ പ്രശാന്ത് തിരുവനന്തപുരം മേയർ സ്ഥാനം രാജിവെച്ചു. പുതിയ മേയറെ പാർട്ടി ഉടൻ തെരഞ്ഞെടുക്കുമെന്നും...
തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം വികെ പ്രശാന്ത് ഇന്നു രാജിവെയ്ക്കും. കോർപ്പറേഷൻ കൗൺസലിൽ മേയറായി പ്രശാന്ത് പങ്കെടുക്കുന്ന അവസാനയോഗവും ഇന്നാണ്....
അഭിമാനാർഹമായ വിജയം സമ്മാനിച്ചതിന് നന്ദിയറിയിച്ചുകൊണ്ട് വികെ പ്രശാന്ത് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഈ വിജയം വട്ടിയൂർക്കാവിലെ ഓരോ വ്യക്തികൾക്കും, അതോടൊപ്പം...