Advertisement
ത്രേസ്യാമ്മയുടെ ആ​ഗ്രഹം സാധിച്ച് പ്രിയങ്ക; വോട്ടറുടെ വീട്ടിൽ അപ്രതീക്ഷിത സന്ദ‍ർശനം

വയനാട്ടില്‍ വോട്ടറുടെ വീട്ടില്‍ അപ്രതീക്ഷിതമായി എത്തി പ്രിയങ്കാ ഗാന്ധി. കരുമാംകുളം ത്രേസ്യയുടെ വീട്ടിലാണ് പ്രിയങ്ക എത്തിയത്. ത്രേസ്യയുടെ വിമുക്ത ഭടനായ...

പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി, സോണിയാ ഗാന്ധിയും ഒപ്പം; നാളെ പത്രിക സമര്‍പ്പിക്കും

നാമ നിർദേശ പത്രിക സമർപ്പിക്കാനായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. സോണിയാഗാന്ധിയും റോബർട്ട് വദ്രയും പ്രിയങ്കക്ക് ഒപ്പമുണ്ട്. നാളെ രാഹുൽ ഗാന്ധിയും...

വയനാട് ടൗണ്‍ ഷിപ്പ് നിര്‍മ്മിക്കുന്നതിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടിക്കെതിരെ തോട്ടം ഉടമകള്‍

മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരെ പുനരധിവസിപ്പിക്കാന്‍ ഭൂമി ഏറ്റെടുക്കുന്ന സര്‍ക്കാര്‍ പദ്ധതി നിയമ കുരുക്കില്‍. ടൗണ്‍ഷിപ്പ് നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള...

‘2025 അവസാനത്തോടെ വയനാട് കേന്ദ്രീകരിച്ച് പുതിയ റഡാര്‍ സംവിധാനം’; കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

2025 അവസാനത്തോടെ വയനാട് കേന്ദ്രീകരിച്ച് പുതിയ റഡാര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനവും കൂടുതല്‍ കാര്യക്ഷമമാക്കും....

ഉപതെരഞ്ഞെടുപ്പ് ചൂടിൽ വയനാട്; സജീവമായി എൽഡിഎഫ് ക്യാമ്പുകൾ

വയനാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ എൽഡിഎഫ് ക്യാമ്പും സജീവമായിരിക്കുകയാണ്. നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള എൽഡിഎഫ് യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. സത്യൻ മൊകേരി...

കുറുവാ ദ്വീപ് വീണ്ടും സഞ്ചാരികൾക്കായി തുറന്നു; പ്രവേശന ഫീസും സന്ദർശകരുടെ എണ്ണവും അറിയാം

എട്ട് മാസങ്ങള്‍ക്ക് ശേഷം വയനാട്ടിലെ പ്രധാന ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് തുറന്നു ഹൈക്കോടതിയുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമാണ് സഞ്ചാരികള്‍ക്കായി...

വയനാട്ടിൽ ഷോക്കേറ്റ കുരങ്ങ് ചികിത്സ കിട്ടാതെ ചത്തു; പ്രതിഷേധവുമായി നാട്ടുകാർ

വയനാട് കല്‍പ്പറ്റ മുണ്ടേരിയില്‍ ഷോക്കേറ്റ കുരങ്ങ് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ചത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം. മൃഗസംരക്ഷണ വകുപ്പിനെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍...

‘സർക്കാർ തയാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണം; എങ്ങനെ തുക വകയിരുത്തുമെന്നത് കൃത്യമായി വേണം’; ഹൈക്കോടതി

ചൂരൽമല-മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാർ തയാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് ഹൈക്കോടതി. എസ്റ്റിമേറ്റ് തുക കണക്കാക്കുമ്പോൾ എങ്ങനെ തുക വകയിരുത്തുമെന്നത്...

‘സർക്കാർ തീരുമാനത്തിൽ സന്തോഷം; ഇത് കാണാൻ ജെൻസൺ ഇല്ലാത്തതിന്റെ വേദനയേയൊള്ളൂ’; ശ്രുതി

സർക്കാർ ജോലി നൽകുമെന്ന മന്ത്രിസഭാ തീരുമാനത്തിൽ സന്തോഷമെന്ന് ശ്രുതി. ഇത് കാണാൻ ജെൻസൺ ഇല്ലാത്തതിന്റെ വേദന മാത്രമാണ് ഉള്ളതെന്ന് ശ്രുതി...

കേരളത്തിന് പ്രളയ സഹായം: 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

കേരളത്തിന് പ്രളയം ധനസഹായം അനുവ​ദിച്ച് കേന്ദ്ര സർക്കാർ. 145.60 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. കേരളത്തിന് സഹായം അനുവദിക്കുന്നില്ലെന്ന വിമർശനങ്ങൾക്കിടയാണ്...

Page 21 of 113 1 19 20 21 22 23 113
Advertisement