Advertisement
വയനാട്ടിൽ വില്ലനായി മഞ്ഞ കൊന്ന; സ്വാഭാവിക വനത്തിന് ഭീഷണിയാകുന്നു

വയനാട്ടിൽ സ്വാഭാവിക വനത്തിനു ഭീഷണിയായി അധിനിവേശ സസ്യങ്ങൾ പടർന്നു പിടിക്കുന്നു. വന്യജീവി സങ്കേതത്തിന്റെ 10 ശതമാനത്തിലധികം പ്രദേശത്ത് മഞ്ഞക്കൊന്ന പിടിമുറുക്കി...

വയനാട്ടിൽ ആദിവാസി വിദ്യാർത്ഥിനിക്ക് നേരെ തെരുവുനായ ആക്രമണം

വയനാട്ടിൽ ആദിവാസി വിദ്യാർ‌ത്ഥിനിക്ക് നേരെ തെരുവുനായ ആക്രമണം. പടിഞ്ഞാറത്തറയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് തെരുവുനായ ആക്രമിച്ചത്. വിദ്യാർത്ഥിനിയുടെ മുഖത്തും തുടയിലും...

ജീവിതശൈലീ രോഗ സ്‌ക്രീനിംഗ്; വയനാട് ജില്ല ആദ്യഘട്ടം പൂര്‍ത്തിയാക്കി

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി വയനാട് ജില്ല ജീവിതശൈലീ രോഗ സാധ്യതാ...

വയനാട്ടിൽ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങി; തൊഴുത്തിൽ കെട്ടിയ പശുവിനെ കൊന്നു

വയനാട്ടിൽ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങി. കടുവ മടുരിൽ വളർത്തു മൃഗത്തെ ആക്രമിച്ചു കൊന്നു. മടൂർ കോളനിയിലെ ശ്രീധരൻ്റെ പശുവിനെ...

വയനാട്ടിൽ ആദിവാസി കുട്ടികളെ മർദിച്ച സംഭവം; കേസ് ഒതുക്കി തീർക്കാൻ ശ്രമമെന്ന് കുടുംബം

വയനാട് നടവയലിൽ ആദിവാസി കുട്ടികളെ മർദിച്ച സംഭവത്തിൽ പ്രതികരിച്ച് കുടുംബം. പ്രതിക്ക് ജാമ്യം കിട്ടിയത് പൊലീസ് ഒത്താശയോടെയെന്ന് കുടുംബം ആരോപിച്ചു....

World Photography Day: വയനാടിന്റെ മനോഹരമായ ഫോട്ടോകള്‍ കയ്യിലുണ്ടോ; ഫോട്ടോഗ്രഫി മത്സരത്തില്‍ പങ്കെടുക്കാം

കാമറയില്‍ പകര്‍ത്തിയ വയനാടിന്റെ ഒരു മനോഹര ചിത്രം നിങ്ങളുടെ കയ്യിലുണ്ടെങ്കില്‍ ഇത് നിങ്ങള്‍ക്കൊരു സുവര്‍ണാവസരമാണ്. കേരളത്തില്‍ സ്ഥിരതാമസമാക്കിയ, വയനാടിന്റെ ഡിഎസ്എല്‍ആര്‍...

രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത കേസ്: നാല് കോൺഗ്രസുകാർ അറസ്റ്റിൽ

രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റ...

വയനാട്ടിൽ ആദിവാസി വിദ്യാർത്ഥികളെ മർദിച്ച കേസ്; പ്രതി അറസ്റ്റിൽ

വയനാട്ടിൽ ആദിവാസി വിദ്യാർത്ഥികളെ ക്രൂമായി മർദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. അയൽവാസി രാധാകൃഷ്ണനെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്....

നിഗൂഢ വനത്തിലൂടെ ഒരു രാത്രി യാത്ര; ജംഗിൾ സഫാരി ആരംഭിച്ച് കെഎസ്ആർടിസി

വിനോദ സഞ്ചാരികൾക്കായി വയനാട് ജില്ലയിൽ കെ.എസ്.ആർടിസി നൈറ്റ് ജംഗിൾ സഫാരി ആരംഭിക്കുന്നു. മുത്തങ്ങ പുൽപ്പള്ളി റൂട്ടിൽ വനപാതയിലൂടെ അറുപതു കിലോമീറ്റർ...

ബാണാസുര ഡാം തുറന്നു; ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തും

ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ബാ​ണാ​സു​ര സാ​ഗ​ർ അണക്കെട്ട് തുറന്നു. രാ​വി​ലെ എ​ട്ടി​ന് അ​ണ​ക്കെ​ട്ടി​ന്റെ ഒരു ഷ​ട്ട​ർ 10 സെ​ന്റി​മീ​റ്റ​റാണ് ഉയർത്തിയത്. സെ​ക്ക​ൻ​ഡി​ൽ...

Page 29 of 73 1 27 28 29 30 31 73
Advertisement