സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേളയില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന നിന്ദ്യവും, സ്ത്രീവിരുദ്ധവും, അപലപനീയവുമാണെന്ന് ഡബ്ല്യുസിസി. തെറ്റ് ചെയ്തിട്ടില്ലെന്ന...
നിയമമന്ത്രി പി രാജീവിന് അയച്ച കത്ത് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് ഡബ്ല്യുസിസി. 2022 ജനുവരി 21നാണ് മന്ത്രിക്ക് സംഘടനാ ഭാരവാഹികള്‍ കത്ത്...
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച പിന്തുണയിൽ പ്രതികരണവുമായി വനിതാ സിനിമാ പ്രവർത്തകരുടെ സംഘടനയായ ഡബ്ലിയുസിസി. അതിജീവനത്തിന്റെ പാതയിൽ, വേണ്ടിയിരുന്ന...
ഒഎൻവി സാഹിത്യ പുരസ്‌കാരത്തിനായി കവിയും ഗാന രചയിതാവുമായ വൈരമുത്തുവിനെ തെരഞ്ഞെടുത്തതിനെതിരെ പ്രതിഷേധവുമായി ഡബ്ല്യൂസിസി രംഗത്ത്. കല ഒരിക്കലും പീഡനങ്ങൾക്കുള്ള മറയാകരുതെന്ന്...
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡബ്യുസിസി പ്രതിഷേധം ശക്തമാക്കുന്നു. ഡബ്യുസിസിയില്‍ അംഗങ്ങളായ മറ്റ് താരങ്ങള്‍ കൂടി താരസംഘടനയില്‍...
മലയാള താരസംഘടനയായ അമ്മയിൽ എന്തുകൊണ്ട് അംഗത്വമെടുക്കുന്നില്ല എന്നതിന് എട്ട് കാരണങ്ങൾ നിരത്തി ഡബ്ലിയുസിസി അംഗങ്ങൾ. ഡബ്ലിയുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം...
പുരുഷവർഗ്ഗത്തിനോ സമൂഹത്തിലെ ഏതെങ്കിലും വ്യക്തികൾക്കോ എതിരല്ല ഡബ്യുസിസിയെന്ന് ഭാരവാഹികള്‍. ഫെയ്സ് ബുക്കിലൂടെയാണ് നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് ഡബ്യുസിസി വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്....
അക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ ശക്തിപ്പെടുത്തി വിമൻ ഇൻ സിനിമ കളക്ടീവ്. വിമൻ ഇൻ സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അവർ...
ഹണി ബീ എന്ന ചിത്രത്തിലെ സംവിധായനെതിരെ രംഗത്ത് എത്തിയ നടിയെ പിന്തുണച്ച് വുമണ്‍ കളക്ടീവ് ഇന്‍ സിനിമാ പ്രവര്‍ത്തകര്‍. അഭിനേതാക്കള്‍...
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ സത്യം ജയിക്കുന്നുവെന്ന് രമ്യാ നമ്പീശന്‍. കൂട്ടുകാരിയോടൊപ്പം അവസാനം വരെ ഉണ്ടാകുമെന്നും...