Advertisement
പ്രതിപക്ഷ ഐക്യത്തിനു തിരിച്ചടി; 2024ൽ ഒറ്റക്ക് മത്സരിക്കുമെന്ന് മമത ബാനർജി

പ്രതിപക്ഷ ഐക്യത്തിനില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി അറിയിച്ചു. ജനപിന്തുണയോടെ...

ബംഗാളില്‍ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം; പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ബിജെപി

ബംഗാളില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിഷിത് പ്രമാണിക്കിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. കുച്ച്ബിഹാറില്‍ ദിന്‍ഹട്ടയില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. പൊതു...

‘ഗവര്‍ണറെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ പാടില്ല’; ബംഗാള്‍ ബിജെപിക്ക് കേന്ദ്ര നേതൃത്വത്തിന്റെ അന്ത്യശാസനം

പശ്ചിമ ബംഗാള്‍ ബിജെപി-ഗവര്‍ണര്‍ ഏറ്റുമുട്ടലില്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍. ഗവര്‍ണറുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന ബിജെപി നേതാക്കള്‍ക്ക്...

മമത സര്‍ക്കാരിനെ ഗവര്‍ണര്‍ പരിധിവിട്ട് സംരക്ഷിക്കുന്നെന്ന് ബിജെപി; സി വി ആനന്ദബോസിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് മമത ബാനര്‍ജി സര്‍ക്കാരിനെ പരിധിവിട്ട് സംരക്ഷിക്കുന്നതായി ബംഗാളിലെ ബിജെപി നേതൃത്വം. ബിജെപി...

ബംഗാൾ രാജ് ഭവനിൽ കോട്ടയം പ്ലാറ്റ്ഫോം; കേരളത്തിൽ നിന്നുള്ള കത്തുകൾ പരിശോധിക്കാൻ സൈബർ സംവിധാനവുമായി പശ്ചിമ ബംഗാൾ

കേരളത്തിൽ നിന്നുള്ള നിവേദനങ്ങളും കത്തുകളും പരിശോധിച്ച് സത്വര നടപടികൾ സ്വീകരിക്കുന്നതിനായി പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് രാജ്...

പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

മുൻ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നിയമസഭാംഗവുമായ സക്കീർ ഹൊസൈന്റെ വസതിയിൽ ആദായ നികുതി റെയ്ഡ്. വീട്ടിലും സ്ഥാപനങ്ങളിലുമായി നടത്തിയ പരിശോധനയിൽ...

ബംഗാളിൽ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; 48 മണിക്കൂറിനിടെ രണ്ടാം സംഭവം

പശ്ചിമ ബംഗാളിൽ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. ഹൗറ-ന്യൂ ജൽപായ്ഗുരി (എൻജെപി) വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെയാണ്...

10ആം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; പശ്ചിമ ബംഗാളിൽ കുറ്റാരോപിതരുടെ വീടുകൾ തകർത്ത് നാട്ടുകാർ

പശ്ചിമ ബംഗാളിൽ 10ആം ക്ലാസുകാരിയെ 5 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊന്നു. പുതുവർഷത്തലേന്ന് ജൽപായ്ഗുരിയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം...

പത്ത് രൂപ ചോദിച്ചിട്ട് കൊടുത്തില്ല; സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 22 വയസുകാരന്‍

പത്ത് രൂപയുടെ പേരില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം അവസാനിച്ചത് ക്രൂരമായ കൊലപാതകത്തില്‍. വടക്കന്‍ ബംഗാളിലെ സിലിഗുരി ഗ്രാമത്തിലാണ് സംഭവം. രാംപ്രസാദ്...

പോക്‌സോ കേസുകളില്‍ നാലില്‍ ഒന്നും പ്രണയബന്ധങ്ങള്‍: യുണിസെഫ് പഠനം

പശ്ചിമ ബംഗാള്‍, അസം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ പോക്‌സോ കേസുകള്‍ സംബന്ധിച്ച് നടത്തിയ പഠനത്തിലൂടെ സുപ്രധാന കണ്ടെത്തലുകളുമായി പ്രോആക്ടീവ് ഹെല്‍ത്ത്...

Page 12 of 39 1 10 11 12 13 14 39
Advertisement