Advertisement
വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന വീണ്ടും ജനവാസ മേഖലയിൽ

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്ന വീണ്ടും ജനവാസ മേഖലയിൽ. കമ്പനിപ്പുഴ കടന്നാണ് ആന പെരിക്കല്ലൂരിൽ എത്തിയത്. മുള്ളൻകൊല്ലി പഞ്ചായത്തിലുള്ളവർക്ക്...

ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌ന കേരള അതിര്‍ത്തിയിലേക്ക് തിരിച്ചുവരുന്നു; മയക്കുവെടിയ്ക്കായി കാത്ത് ദൗത്യസംഘം

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌ന തിരിച്ചുവരുന്നു. കര്‍ണാടക വനത്തിലായിരുന്ന ആന കേരള കര്‍ണാടക അതിര്‍ത്തിക്ക് അടുത്തെത്തി. രാത്രിയോടെയാണ് നാഗര്‍ഹോളെയ്ക്കും...

മിഷന്‍ ബേലൂര്‍ മഖ്‌ന; ദൗത്യം എട്ടാം ദിവസത്തിലേക്ക്; ആനയുള്ളത് ആനപ്പാറ മേഖലയില്‍

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടിവെക്കാനുള്ള ദൗത്യം ഇന്നും തുടരും. തെരച്ചിലിനിടെ കുങ്കിയാനകള്‍ക്ക് നേരെ ബേലൂര്‍ മഖ്‌ന തിരിഞ്ഞു. കഴിഞ്ഞദിവസങ്ങളിലായി ആനയെ...

സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ എന്തിന് വന്നു?; വനംവകുപ്പിന്റെ വാഹനം തകര്‍ത്ത് നാട്ടുകാര്‍; ടി സിദ്ദിഖ് എംഎല്‍എയ്‌ക്കെതിരെയും രോഷം

വന്യജീവി ആക്രമണം രൂക്ഷമായ വയനാട്ടില്‍ വന്‍ ജനരോഷം. പുല്‍പ്പള്ളി ടൗണില്‍ പ്രതിഷേധിക്കുന്ന നാട്ടുകാര്‍ വനംവകുപ്പിന്റെ വാഹനം തകര്‍ത്തു. ആളുകള്‍ സമാധാനപരമായി...

കാട്ടാന ആക്രമണത്തില്‍ മാവോയിസ്റ്റിന് പരുക്കേറ്റു; ഇയാളെ കണ്ണൂര്‍ ഉപേക്ഷിച്ച് സംഘാംഗങ്ങള്‍ കടന്നു

കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ സംഘാംഗത്തെ കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയിലെ ചിറ്റാരി കോളനിയില്‍ ഉപേക്ഷിച്ച് മാവോയിസ്റ്റുകള്‍. കര്‍ണാടക അതിര്‍ത്തിയിലെ വനത്തിലൂടെയുള്ള യാത്രയ്ക്കിടെ മാവോയിസ്റ്റ്...

ബേലൂർ മഖ്ന ദൗത്യം ആറാം ദിവസം; കർണാടക വനംവകുപ്പ് സംഘവും വയനാട്ടിൽ

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള വെടിവയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. കർണാടകത്തിൽ നിന്ന് എത്തിയ സംഘവും...

മിഷന്‍ ബേലൂര്‍ മഖ്‌ന; കാട്ടാന മാനിവയല്‍ ഭാഗത്ത്; തിരുനെല്ലിയില്‍ ആറു വാര്‍ഡുകളില്‍ നിരോധനാജ്ഞ

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന മാനിവയല്‍ അമ്മക്കാവ് ഭാഗത്ത്. ആന നിലവിലുള്ളത് വനത്തോട് ചേര്‍ന്ന ജനവാസ മേഖലയിലായതിനാല്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി....

മിഷൻ ബേലൂർ മഖ്ന; നാലാം ദിവസവും ആനയെ മയക്കുവെടി വെക്കാനാകാതെ ദൗത്യസംഘം

വയനാട് പടമലയിൽ അജീഷിനെ ആക്രമിച്ചു കൊന്ന കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു. നാലാം ദിവസവും ആനയെ...

മലപ്പുറം കാളികാവില്‍ കുട്ടിയാനയുടെ ജഡം കണ്ടെത്തി; മാംസം ഭക്ഷിച്ച നിലയില്‍

മലപ്പുറം കാളികാവ് ചിങ്കക്കല്ല് കോളനിക്ക് സമീപം കാട്ടാനക്കുട്ടി ചരിഞ്ഞ നിലയില്‍. മാംസം ഭക്ഷിച്ച നിലയിലാണ് ആനക്കുട്ടിയുടെ ജഡം. ഇന്നലെ രാത്രിയാണ്...

കാട്ടാന സാന്നിധ്യം; വയനാട്ടിൽ വിവിധയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കാട്ടാനയുടെ സാന്നിധ്യത്തെ തുടർന്ന് വയനാട്ടിൽ ഇന്ന് വിവിധയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ...

Page 3 of 18 1 2 3 4 5 18
Advertisement