Advertisement
വയനാട്ടിലെ കാട്ടാന ആക്രമണം; വനംവകുപ്പിനെതിരെ പ്രതിഷേധം

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍.മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയിൽ അറുമുഖൻ(67) ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്....

വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. മേപ്പാടി എരുമക്കൊല്ലി സ്വദേശി അറുമുഖനാണ് മരിച്ചത്. പൊലീസും വനംവകുപ്പും സംഭവസ്ഥലത്തേക്കെത്തുന്നതേയുള്ളൂ. മേപ്പാടി ടൗണിൽ...

‘സതീഷ് മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റ്’; ശ്വാസകോശത്തിലും കരളിലും വാരിയെല്ലുകൾ തുളച്ചു കയറി, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

അതിരപ്പിള്ളിയിൽ ആദിവാസി യുവാവ് മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റ് തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാട്ടാനയുടെ ചവിട്ടിൽ സതീഷിന്റെ വാരിയെല്ലുകൾ ഒടിഞ്ഞു....

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം; മരിച്ചത് വാഴച്ചാല്‍ സ്വദേശികള്‍

തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി...

വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

തൃശൂർ അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഇന്നലെ രാത്രി 9:30...

പാലക്കാട് കാട്ടാന ആക്രമണം; യുവാവിന് മരണം സംഭവിച്ചത് അമ്മയെ രക്ഷിക്കുന്നതിനിടയിൽ

പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത് അമ്മയെ രക്ഷിക്കുന്നതിനിടയിലെന്ന് ദൃക്സാക്ഷി. കൂട്ടംതെറ്റി വന്ന ഒറ്റയാനാണ് ആക്രമിച്ചതെന്ന് പ്രദേശവാസിയായ ദൃക്സാക്ഷി...

പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു

പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ ആണ് മരിച്ചത്. കണ്ണാടൻചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം....

പാലക്കാട് മംഗലംഡാമില്‍ കാട്ടാന ആക്രമണം; തൊഴിലാളികള്‍ക്ക് പരുക്ക്

പാലക്കാട് മംഗലം ഡാം അയ്യപ്പന്‍പാടിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്. അസം സ്വദേശികളായ മുന്നു, പിങ്കി...

വയനാട്ടിൽ കാട്ടാന ആക്രമണം; ഒരാൾക്ക് പരുക്ക്

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഗോത്ര യുവാവിന് പരുക്ക്. നൂൽപ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണൻ (40) നാണ് പരുക്കേറ്റത്. ഇന്ന്...

കണ്ണൂർ കരിക്കോട്ടക്കരിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു

കണ്ണൂർ കരിക്കോട്ടക്കരിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ജനവാസ മേഖലയിൽ ഇറങ്ങിയ കുട്ടിയാനയെ വൈകിട്ടോടെയായിരുന്നു മയക്കുവെടി വെച്ച് പിടികൂടിയിരുന്നത്....

Page 1 of 231 2 3 23
Advertisement