Advertisement
പത്തനംതിട്ടയിൽ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം, കുട്ടി ബോധരഹിതനായി; നടപടി സ്വീകരിക്കാതെ പൊലീസ്

നാടിനെ നടുക്കിയ നരബലി നടന്ന പത്തനംതിട്ട ജില്ലയിൽ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം. മലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച്...

മന്ത്രവാദിനികള്‍ എന്നാരോപിച്ച് മൂന്ന് സ്ത്രീകളെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി നാട്ടുകാര്‍

ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ സോനാഹതു മേഖലയില്‍ മന്ത്രവാദിനിയെന്ന് ആരോപിച്ച് ഒരു വൃദ്ധയുള്‍പ്പെടെ മൂന്ന് സ്ത്രീകളെ നാട്ടുകാര്‍ കൊലപ്പെടുത്തി. ഗ്രാമത്തിലെ രണ്ട്...

കണ്ണൂരിൽ വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ച സംഭവം മന്ത്രവാദ ചികിത്സയെ തുടർന്നെന്ന് പരാതി

കണ്ണൂരിൽ വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ച സംഭവം മന്ത്രവാദ ചികിത്സയെ തുടർന്നെന്ന് പരാതി. കണ്ണൂർ സിറ്റിയിലെ എംഎ ഫാത്തിമയുടെ മരണത്തിൽ...

കടമറ്റത്ത് കത്തനാരുടെ പേരിൽ പണം തട്ടൽ, പീഡനം; വൈക്കത്ത് പിടിയിലായ ‘ദുർമന്ത്രവാദിക്ക്’ ഭാര്യമാർ ഏഴ്

ബാലികയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കൊട്ടാരക്കര സ്വദേശിക്ക് വിവിധ ഭാഗങ്ങളിലായി ഏഴ് ഭാര്യമാരുണ്ടെന്ന് കണ്ടെത്തൽ. കഴിഞ്ഞ ദിവസം വൈക്കത്ത് അറസ്റ്റിലായ...

ബാധ ഒഴിപ്പിക്കൽ; 60കാരിയെ മന്ത്രവാദി തൃശൂലം കൊണ്ട് കുത്തിക്കൊന്നു

ബാധ ഒഴിപ്പിക്കലെന്ന പേരിൽ 60കാരിയായ സ്ത്രീയെ മന്ത്രവാദി തൃശൂലം കൊണ്ട് കുത്തിക്കൊന്നു. തുടര്‍ച്ചയായി ത്രിശൂലം ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് 60കാരിയായ...

Page 2 of 2 1 2
Advertisement