Advertisement
cpim-congress protest സംസ്ഥാനത്തുടനീളം പ്രതിഷേധം; പലയിടത്തും സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി-Live Updates

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം പ്രതിഷേധം നടക്കുകയാണ്. കെപിസിസി ഓഫിസിന് നേരെ ആക്രമണം നടന്നതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധത്തിലാണ്....

കെ സുധാകരന്റെ ഭാര്യയുടെ സഹോദരിയുടെ വീടിന് നേരെ കല്ലേറ്

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഭാര്യയുടെ സഹോദരിയുടെ വീടിന് നേരെ ആക്രമണം. കണ്ണൂര്‍ ആഡൂരിലെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. കെ...

ജയരാജനും പൊലീസും പ്രതിഷേധിച്ചവരെ മര്‍ദിച്ചു, മുഖത്ത് ചോരപ്പാടുണ്ട്: കെ സുധാകരന്‍

വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും പൊലീസും മര്‍ദിച്ചതായി കെപിസിസി അധ്യക്ഷന്‍ കെ...

വികെ പ്രശാന്തൻ്റെ ഓഫീസിന് മുന്നിൽ പ്രതിഷേധം, കൊടികൾ കത്തിച്ചു

കെപിസിസി ആസ്ഥാനം അക്രമിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ്. വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി....

വിമാനത്തിലെ പ്രതിഷേധം: അധ്യാപകന്‍ ഫര്‍സിന്‍ മജീദിനെതിരെ വകുപ്പുതല അന്വേഷണം

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകന്‍ ഫര്‍സിന്‍ മജീദിനെതിരെ വകുപ്പുതല അന്വേഷണം. ഉടനടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസമന്ത്രി വി...

വിമാനത്തില്‍ നടന്നത് മുഖ്യമന്ത്രിയെ ഇല്ലാതാക്കാനുള്ള ശ്രമമെന്ന് എം വി ജയരാജന്‍

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധമുയര്‍ത്തിയത് അക്രമ സമരത്തിലെ ചാവേറുകളെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. മുഖ്യമന്ത്രിയെ ഇല്ലാതാക്കാനുള്ള...

കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്; ഇന്ദിരാ ഭവന് മുന്നിലെ കാര്‍ തല്ലിത്തകര്‍ത്തു

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്. ചിലര്‍ ഓഫിസിന് നേരെ കല്ലെറിയുകയും ഇന്ദിരാ ഭവന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തല്ലിത്തകര്‍ത്തെന്നും...

ഉന്നം തെറ്റി വീട്ടുമുറ്റത്ത് പതിച്ച് ടിയര്‍ ഗ്യാസ് ഷെല്‍; വീട്ടിലുണ്ടായിരുന്നത് വയോധിക; കടുത്ത പ്രതിഷേധവുമായി വീട്ടമ്മ

തിരുവനന്തപുരം വിമാനത്താവളത്തിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനുനേരെ പൊലീസ് പ്രയോഗിച്ച ടിയര്‍ ഗ്യാസ് ഉന്നം തെറ്റി വീട്ടുവളപ്പില്‍ വീണു. ശംഖുമുഖം...

‘വിമാനത്തില്‍ കയറിയത് മദ്യപിച്ചല്ല’; ഇ പി ജയരാജന്‍ മര്‍ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

യൂത്ത് കോണ്‍ഗ്രസുകാര്‍ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന ഇ പി ജയരാജന്റെ വാദം തള്ളി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍. മദ്യപിച്ചല്ല തങ്ങള്‍ വിമാനത്തില്‍...

‘വിമാനത്തില്‍ വച്ച് തടഞ്ഞത് മദ്യപിച്ച് ലക്കുകെട്ടവരെ’; മുഖ്യമന്ത്രി ഒന്നും കണ്ടില്ലെന്ന് ഇ പി ജയരാജന്‍

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ വച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവം ട്വന്റിഫോറിനോട് വിവരിച്ച് ഇ പി ജയരാജന്‍. വിമാനത്തില്‍വച്ച്...

Page 38 of 54 1 36 37 38 39 40 54
Advertisement