Advertisement

ട്രാക്കിൽ അറ്റകുറ്റപ്പണി; 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി

2023ൽ കണ്ടെത്തിയ വ്യത്യസ്ഥ ജീവജാലങ്ങളുടെ പട്ടികയിൽ ഒരു മലയാളി മീനും; വരാലിന്റെ വകയിലൊരു കസിൻ; കണ്ണ് കാണില്ല, സ്വദേശം ചെങ്ങന്നൂർ

2023 ൽ കണ്ടെത്തിയ വ്യത്യസ്ഥ ജീവജാലങ്ങളുടെ പട്ടികയിൽ മലയാളി മീനും. കക്ഷി വരാലിന്റെ വകയിലൊരു ബന്ധുവായി വരും. കണ്ണുകളില്ലാത്ത ഈ...

1500ഓളം പേർക്ക് ഭക്ഷണവും പണവും; പ്രളയമേഖലയിൽ കൈത്താങ്ങായി നടൻ വിജയ്

തൂത്തുക്കുടിയിലെയും തിരുനെൽവേലിയിലെയും പ്രളയമേഖലയിൽ ദുരിതാശ്വാസ സഹായ വിതരണവുമായി വിജയ്. വിജയ് ഇന്ന് തൂത്തുക്കുടിയിൽ...

വിജയകാന്തിന്റെ സംസ്‌കാര ചടങ്ങിനിടെ നടൻ വിജയ്‌ക്കെതിരെ ചേരുപ്പേറ്; വിഡിയോ

അന്തരിച്ച സൂപ്പർ താരം വിജയകാന്തിന്റെ സംസ്‌കാര ചടങ്ങിനെത്തിയ നടൻ വിജയ്‌ക്കെതിരെ ചെരുപ്പേറ്. സംസ്‌കാരം...

ബ്രസീലിനെ പരിശീലിപ്പിക്കാൻ അഞ്ചലോട്ടി എത്തില്ല

തോൽവികളിൽ വീണ് പ്രതാപകാലത്തിന്റെ നിഴൽ പോലുമല്ലാതെ പോകുന്ന ബ്രസീലിയൻ ഫുട്‌ബോൾ ടീമിനെ പിടിച്ചുയർത്താൻ സാക്ഷാൽ അഞ്ചലോട്ടി പരിശീലകനായി വരുമെന്ന് വാർത്തകൾ...

വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി സൗത്ത് സെൻട്രൽ റെയിൽവേ

ട്രെയിൻ സർവീസുകൾ റദ്ദാക്കി സൗത്ത് സെൻട്രൽ റെയിൽവേ. 10 സർവീസുകളാണ് റദ്ദാക്കിയത്. എറണാകുളം – ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം വീക്കിലി...

തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രതിസന്ധിയിൽ പരിഹാരം; മുൻവർഷത്തെ വാടക സംബന്ധിച്ച് ധാരണ തുടരാൻ തീരുമാനിച്ചു

തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രതിസന്ധിയിൽ പരിഹാരം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ മുൻവർഷത്തെ വാടക സംബന്ധിച്ച് ധാരണ തുടരാൻ തീരുമാനിച്ചു....

മുഖത്തോട് മുഖം നോക്കാതെ മുഖ്യമന്ത്രിയും ഗവർണറും; ചായസത്കാരം ബഹിഷ്‌കരിച്ചു

ദീർഘനാളത്തെ ഇടവേളക്ക് ശേഷം ഒരേ വേദിയിലെത്തിയെങ്കിലും പരസ്പരം മുഖത്തോട് മുഖം നോക്കാതെ മുഖ്യമന്ത്രിയും ഗവർണറും. വാക്‌പോര് കൊണ്ട് പോർമുഖം തുറന്ന...

സ്‌കൂള്‍ ടൂറിനിടെ വിദ്യാര്‍ത്ഥിക്കൊപ്പം റൊമാന്റിക്ക് ഫോട്ടോഷൂട്ട്; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

സ്‌കൂള്‍ ടൂറിനിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം റൊമാന്റിക്ക് ഫോട്ടോഷൂട്ട് നടത്തിയ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ഫോട്ടോഷൂട്ട് വൈറലായതോടെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി...

അയോദ്ധ്യ വിഷയത്തിൽ കോൺഗ്രസിന് രണ്ട് മനസ്, സംസ്ഥാന സർക്കാരും അയോദ്ധ്യയെ ബഹിഷ്കരിക്കുന്നു; അനിൽ ആന്റണി

അയോദ്ധ്യ വിഷയത്തിൽ കോൺഗ്രസിന് രണ്ട് മനസെന്ന് ബിജെപി നേതാവ് അനിൽ ആന്റണി. കേന്ദ്ര നേതൃത്വം പരിപാടിയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ...

Page 32 of 482 1 30 31 32 33 34 482
Advertisement
X
Top