Advertisement

‘സഹോദരിയുടെ മകനാണ് വിവരം അറിയിച്ചത്; ഇളയമകന്‍ മരിച്ചു പോയെന്ന് അപ്പോള്‍ എനിക്കറിയില്ലായിരുന്നു’ ; കണ്ണീരോടെ പ്രതിയുടെ പിതാവ്

ഇടുക്കിയില്‍ കാട്ടാന ആക്രമണം: വനംവകുപ്പ് വാച്ചര്‍ക്ക് പരുക്കേറ്റു

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് പരുക്കേറ്റു. കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് പരുക്കേറ്റത്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ...

‘ആശാവര്‍മാരുടെ സമരത്തിന് പിന്നില്‍ പാട്ടപ്പിരിവുകാര്‍’ ; വിമര്‍ശനവുമായി എളമരം കരീം

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍മാരെ അപമാനിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി...

‘പി സി ജോര്‍ജ്ജിന്റെ അറസ്റ്റ് വൈകിയത് ബിജെപിയെ പിണക്കാതിരിക്കാനുള്ള എല്‍ഡിഎഫ് നയത്തിന്റെ ഭാഗം’ ; സന്ദീപ് വാര്യര്‍

പി സി ജോര്‍ജിന്റെ അറസ്റ്റ് വൈകിയത് ബിജെപിയെ പിണക്കാതിരിക്കാനുള്ള എല്‍ഡിഎഫ് നയത്തിന്റെ ഭാഗമെന്ന്...

ഒരു താരവും അവിഭാജ്യ ഘടകമല്ല, ഞങ്ങൾക്ക് മറ്റു വഴികളുണ്ട്; നിർമ്മാതാക്കളുടെ സമരത്തിന് ഫിലിം ചേംബറിന്റെ പിന്തുണ

സിനിമ താരങ്ങളെ വെല്ലുവിളിച്ച് ഫിലിം ചേംബർ. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിർമ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിന്റെ പിന്തുണ....

‘സര്‍ക്കാര്‍ പിസി ജോര്‍ജിനോട് പെരുമാറിയത് തീവ്രവാദിയെ പോലെ; അദ്ദേഹത്തെ വേട്ടയാടുന്നു’ ; കെ സുരേന്ദ്രന്‍

മുതിര്‍ന്ന നേതാവ് പിസി ജോര്‍ജിനെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിസിയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള...

ശശി തരൂർ ഉന്നയിച്ച കാര്യങ്ങൾ കോൺഗ്രസ് രാഷ്ട്രീയത്തെ ബാധിക്കില്ല,അദ്ദേഹത്തെ അവഗണിക്കാൻ ഉദ്ദേശമില്ല; കെ മുരളീധരൻ

കോൺഗ്രസിൽ നിന്നും ശശി തരൂരിനെ അവഗണിക്കാൻ ഉദ്ദേശമില്ലെന്നും എല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്നും കെ മുരളീധരൻ. വർക്കിംഗ് കമ്മിറ്റി അംഗവും എംപിയും...

‘അടിമത്വ മനോഭാവമുള്ളവരാണ് ഹിന്ദു വിശ്വാസത്തെ ആക്രമിക്കുന്നത്’; മഹാകുംഭ മേളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി

മഹാകുംഭ മേളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെ നരേന്ദ്ര മോദി. അടിമത്വ മനോഭാവമുള്ളവരാണ് ഹിന്ദു വിശ്വാസത്തെ ആക്രമിക്കുന്നതെന്ന് പ്രധാനമന്ത്രി...

‘എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും കാല് മാറുകയും ചെയ്യുന്നവരോട് ജനങ്ങൾക്ക് പുശ്ചമുണ്ടാകും’; തരൂരിനെതിരെ ഗീവർഗീസ് മാർ കൂറിലോസ്

കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്.കിട്ടാവുന്നതെല്ലാം...

ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ദമ്പതികള്‍ മരിക്കാന്‍ ഇടയായ സംഭവം: കണ്ണൂരില്‍ നാളെ സര്‍വകക്ഷി യോഗം

ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ദമ്പതികള്‍ മരിക്കാന്‍ ഇടയായ സംഭവത്തെ തുടര്‍ന്ന് നാളെ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ ഇന്ന്...

Page 35 of 619 1 33 34 35 36 37 619
Advertisement
X
Top