Advertisement

സിൽവർലൈൻ വരും, യാത്രാശീലങ്ങൾ മാറും; ഫെയ്സ്ബുക്ക് പോസ്റ്റുമായി കെ റെയിൽ

ബിജെപി ഭരണം അവസാനിപ്പിക്കേണ്ടത് രാജ്യഭാവിക്ക് അത്യന്താപേക്ഷിതം: സീതാറാം യെച്ചൂരി

ബിജെപി ഭരണം അവസാനിപ്പിക്കേണ്ടത് രാജ്യഭാവിക്ക് അത്യന്താപേക്ഷിതമെന്ന് സി.പി.ഐ.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംഘപരിവാർ രാഷ്ട്രീയം വെറുപ്പിന്റെയും ഹിംസയുടെയും രാഷ്ട്രീയമാണ്....

അ​ബുദാ​ബി​യും ദു​ബാ​യും ജീ​വി​ക്കാ​ൻ എ​റ്റ​വും പറ്റിയ ന​ഗ​ര​ങ്ങൾ

ഇ​ക്ക​ണോ​മി​ക്​ ഇ​ന്‍റ​ലി​ജ​ൻ​സ്​ യൂ​ണി​റ്റ്​ ന​ട​ത്തി​യ സ​ർ​വേ​യിൽ ആ​ഫ്രി​ക്ക​ൻ, പ​ശ്ചി​മേ​ഷ്യൻ മേ​ഖ​ല​യി​ലെ ജീ​വി​ക്കാ​ൻ എ​റ്റ​വും...

ആസ്തി 85,705 കോടി; 14 ടൺ സ്വർണം; 7,123 ഏക്കർ ഭൂസ്വത്ത്; തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങൾ

തിരുപ്പതി ക്ഷേത്രത്തിലെ സ്വത്ത് വിവരങ്ങൾ പുറത്ത് വിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം. 85,705...

അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?

ചൈനയില്‍ പട്ടാള അട്ടിമറിയെന്നും പ്രസിഡന്റ് ഷി ജിന്‍പിംഗ് വീട്ടുതടങ്കലിലാണെന്നും അഭ്യൂഹങ്ങള്‍ സജീവമാകുന്നതിനിടെ സ്ഥിരീകരിക്കാത്ത നിരവധി റിപ്പോര്‍ട്ടുകളാണ് ചൈനയില്‍ നിന്നും വരുന്നത്....

പുനർവിവാഹപ്പരസ്യം നൽകിയ യുവാവിൽ നിന്ന് 4 ലക്ഷം രൂപയും മൊബൈലും തട്ടിയെടുത്ത യുവതി അറസ്റ്റിൽ

യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ പൊലീസ് പിടികൂടി. പുനർവിവാഹപ്പരസ്യം നൽകിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട ശേഷമാണ് 4,15,500 രൂപ...

കൊല്ലം തുറമുഖത്തിൽ എമിഗ്രേഷൻ പോയിന്റ് വേണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

കൊല്ലം പോർട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമായിട്ടും എമിഗ്രേഷൻ പോയിന്റ് അനുവദിക്കാനുള്ള നടപടികൾ വൈകുകയാണെന്ന കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്...

ബൈ ബൈ ഫെഡെക്‌സ്; ബൈ ബൈ ചക്ദാ എക്‌സ്പ്രസ്

കായിക രംഗത്തെ രണ്ട് അതുല്യ പ്രതിഭകൾ ഒരേ ദിവസം കളമൊഴിഞ്ഞിരിക്കുകയാണ്. ഒരാൾ ടെന്നീസ് ഇതാഹാസം റോജർ ഫെഡറർ ( Roger...

അഭ്യൂഹങ്ങൾ അസ്ഥാനത്ത്; ധോണിയുടെ വാർത്താ സമ്മേളനം വെറും മാർക്കറ്റിംഗ് തന്ത്രം

ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എംഎസ് ധോണി ഇന്ന് രണ്ട് മണിക്ക് വാർത്താസമ്മേളനം നടത്തുന്ന എന്ന വാർത്തയോട് ആളുകൾ പല തരത്തിലാണ്...

എസ്ബിഐ ബാങ്ക് പണമിടപാടുകൾക്ക് ഇനി ഗ്രീൻ കാർഡ് നിർബന്ധമോ ? എന്താണ് ഗ്രീൻ കാർഡ് ?

എസ്ബിഐയുടെ ബാങ്ക് പണമിടപാടുകൾക്ക് ഇനി മുതൽ ഗ്രീൻ കാർഡ് വേണമെന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസമായി പ്രചരിക്കുന്നുണ്ട്. പണം അക്കൗണ്ടിൽ...

Page 399 of 621 1 397 398 399 400 401 621
Advertisement
X
Top