Advertisement

ശരീരത്തിനകത്ത് ക്യാപ്സ്യൂള്‍ രൂപത്തില്‍ സ്വർണം; കോഴിക്കോട് സ്വദേശി പിടിയിൽ

‘ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധിക്കൊപ്പമുള്ള ഫോട്ടോ പങ്കുവയ്ക്കൂ’; ചട്ടിച്ചോറ് സമ്മാനം

ഭാരത് ജോഡോ യാത്രയില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാല്‍ ചട്ടിച്ചോറ് സമ്മാന വാഗ്ദാനവുമായി ഫ്‌ളക്‌സ് ബോര്‍ഡ്. ആലുവ മാര്‍ക്കറ്റ്...

ദുബായിൽ റോ​ഡി​ന്​ ന​ടു​വി​ൽ വാ​ഹ​നം നി​ർ​ത്തി​യിട്ട 7600 ഡ്രൈ​വ​ർ​മാ​ർ​ക്ക് പിഴ

കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ റോ​ഡി​ന്​ ന​ടു​വി​ൽ വാ​ഹ​നം നി​ർ​ത്തി​യിട്ട 7600 ഡ്രൈ​വ​ർ​മാ​ർ​ക്ക് പിഴചുമത്തി ദു​ബൈ...

കത്തിച്ച് പിടിച്ച ചുരുട്ടുമായി ഐ.എഫ്.എഫ്.കെ ഉദ്ഘാടനം; മലയാളം സിനിമാപ്രേമികളെ ഞെട്ടിച്ച ഗൊദാർദ്

ജീവിതത്തിലും സിനിമയിലും അതുവരെ അനുവർത്തിച്ചുവന്നിരുന്ന പരമ്പരാ​ഗത ശൈലികളെയെല്ലാം തച്ചുടച്ച് മുന്നേറിയ ചലച്ചിത്ര സംവിധായകനെയാണ്...

ട്വിറ്ററില്‍ വിരാട് കോലിയ്ക്ക് 5 കോടി ഫോളോവേഴ്‌സ്; താരമായി കോലി

ഗ്രൗണ്ടിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരമാണ് വിരാട് കോലി. നിരവധി ആരാധകരുള്ള താരത്തിന് സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സ് ഏറെയാണ്. ഇപ്പോൾ...

മലയാളി താരം പി.യു ചിത്ര വിവാഹിതയാകുന്നു

ഇന്ത്യയിലെ ഏറ്റവും മികച്ച ഓട്ടക്കാരിയും മലയാളിയുമായ പി.യു ചിത്ര വിവാഹിതയാകുന്നു. താരത്തിന്റെ വിവാഹ നിശ്ചയ കഴിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ...

എം. സ്വരാജ് സംഘപരിവാറിന്റെ നാവ്; കടുത്ത ആരോപണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റം​ഗം എം. സ്വരാജ് സംഘപരിവാറിന്റെ നാവാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.കോൺഗ്രസ്സിന്റെ ജാഥയെ പരിഹസിക്കുന്ന സംഘപരിവാർ നാവായ...

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ ജ്യൂസുകൾ…

രോഗങ്ങളാണ് ചുറ്റും. ഒന്നിന് പിറകെ മറ്റൊന്നായി രോഗങ്ങൾ പിന്തുടരുകയാണ്. ഈ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കേണ്ടതും ആരോഗ്യത്തിൽ ശ്രദ്ധ...

‘You are our super hero’; ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പുതിയ ചിത്രം പങ്കുവെച്ച് സഞ്ജു, പിന്തുണച്ച് ആരാധകർ

ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഫെയ്സ്ബുക്കിൽ പുതിയ ചിത്രം പങ്കുവെച്ച് മലയാളിതാരം സഞ്ജു സാംസൺ....

യു.എ.ഇയിൽ ഇലക്ട്രിക് കാർഗോ വിമാനം വരുന്നു; സുപ്രധാന ചുവടുവയ്പ്പെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

ഇലക്ട്രിക് കാർഗോ വിമാനത്തിന് താൽക്കാലിക അനുമതിയുമായി യു.എ.ഇ. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതിക്ക് അനുയോജ്യമായ ഇലക്ട്രിക് കാർഗോ വിമാനം നിർമ്മിക്കാനാണ്...

Page 432 of 644 1 430 431 432 433 434 644
Advertisement
X
Exit mobile version
Top