Advertisement

ഫ്‌ളവേഴ്‌സ്- ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരം; ബെസ്റ്റ് ഫുഡ് കണ്ടന്റ് ക്രിയേറ്ററായി ബാസിം

ഫ്‌ളവേഴ്‌സ്- ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരം; ബെസ്റ്റ് എൻറെർടെയ്നർ-കപ്പിളായി മീത് മെറി

ഫ്‌ളവേഴ്‌സ്- ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരത്തില്‍ ഇന്‍സ്റ്റഗ്രാം ബെസ്റ്റ് എൻറെർടെയ്നർ- കപ്പിൾ ആയി മീത് മെറി. നൂതനാശയങ്ങൾ ദൃശ്യവൽക്കരിച്ച് സോഷ്യൽമീഡിയ...

ഫ്‌ളവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരം; ബെസ്റ്റ് ഡാൻസർ മീനു ലക്ഷ്മി

ഫ്‌ളവേഴ്‌സ്- ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരത്തില്‍ ഇന്‍സ്റ്റഗ്രാം ബെസ്റ്റ് ഡാൻസർ ആയി മീനു...

‘നന്ദന മോളെ തിരുവനന്തപുരത്ത് എത്തിക്കാമോ’; സഹായഹസ്‌തവുമായി സുരേഷ് ​ഗോപി

ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന കുട്ടിക്ക് സഹായ ഹസ്തവുമായി സുരേഷ് ​ഗോപി....

ഫ്ളവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരം; ബെസ്റ്റ് ട്രാവല്‍ കണ്ടന്റ് ക്രിയേറ്റര്‍ squirrellte

ഫ്ളവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരത്തില്‍ തിളങ്ങി squirrellte. ബെസ്റ്റ് ട്രാവല്‍ കണ്ടന്റ് ക്രിയേറ്റര്‍ പുരസ്‌കാരമാണ് squirrellte പ്രേക്ഷക വോട്ടിങ്ങിലൂടെ സ്വന്തമാക്കിയിരിക്കുന്നത്....

ഫ്ളവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരം; ബെസ്റ്റ് ജൂനിയര്‍ ഇന്‍ഫ്‌ളുവന്‍സര്‍ വൃദ്ധി വിശാല്‍

ഫ്ളവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരത്തില്‍ തിളങ്ങി വൃദ്ധി വിശാല്‍. ഇന്‍സ്റ്റഗ്രാം ബെസ്റ്റ് ജൂനിയര്‍ ഇന്‍ഫ്‌ളുവന്‍സര്‍ പുരസ്‌കാരം സ്വന്തമാക്കിയാണ് വൃദ്ധി വിശാലിന്റെ...

ഫ്‌ളവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മിഡിയ അവാര്‍ഡ്; ബെസ്റ്റ് എന്റര്‍ടെയ്‌നര്‍ അഖില്‍ എന്‍.ആര്‍.ഡി

ഫ്‌ളവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മിഡിയ പുരസ്‌കാരത്തിളക്കത്തില്‍ അഖില്‍ എന്‍.ആര്‍.ഡി. ഇന്‍സ്റ്റഗ്രാമില്‍ ബെസ്റ്റ് എന്റര്‍ടെയ്‌നര്‍ ആയി പ്രിയ പ്രേക്ഷകരുടെ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കപ്പെട്ട അഖില്‍...

ഫ്‌ളവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരം; ഇന്‍സ്റ്റഗ്രാം റീല്‍സ് സ്റ്റാറായി ഹര്‍ഷ പാത്തു

വരകളിലൂടെ വിസ്മയം തീര്‍ത്ത് ഫ്‌ളവേഴ്‌സ് സോഷ്യല്‍ മീഡിയ പുരസ്‌കാരത്തില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് സ്റ്റാര്‍ ആയി ഹര്‍ഷ പാത്തു. അതിശയിപ്പിക്കുന്ന വരകളിലൂടെ...

‘ഓണക്കിറ്റ് വിതരണം ആഗസ്റ്റ് മുതല്‍’:തുണി സഞ്ചി അടക്കം 14 ഇനങ്ങൾ

സപ്ലൈകോയുടെ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് മുതല്‍ ആരംഭിക്കും. 14 ഉത്പന്നങ്ങള്‍ കിറ്റിലുണ്ടാവുമെന്നും ഓണത്തിനു മുമ്പ് തന്നെ വിതരണം പൂര്‍ത്തിയാക്കുമെന്നും ഭക്ഷ്യവകുപ്പ്...

‘കോൾ ഹിം സർ’; സച്ചിനെ പേരെടുത്ത് വിളിച്ച ഓസ്‌ട്രേലിയന്‍ യുവ താരത്തിനെതിരെ ആരാധകർ

ആധുനിക ക്രിക്കറ്റിലെ മികച്ച കളിക്കാരിലൊന്നായ സ്റ്റീവ് സ്മിത്തിന്റെ പകരക്കാരൻ എന്ന നിലയിലാണ് ഓസ്‌ട്രേലിയയുടെ യുവ ബാറ്റ്‌സ്മാൻ മാർനസ് ലാബുഷാഗ്നെ അറിയപ്പെടുന്നത്....

Page 465 of 641 1 463 464 465 466 467 641
Advertisement
X
Top