Advertisement

‘എന്റെ ഹീറോ ആയിരുന്നു അച്ഛൻ, ഉറ്റ സുഹൃത്തായിരുന്നു’ : ബ്രിഗേഡിയർ ലിഡ്ഡറിന്റെ മകൾ

ലോകകോടീശ്വരൻ ഇലോൺ മസ്‌ക് തന്റെ അവസാന വീടും വിറ്റു; ലക്ഷ്യം ചൊവ്വയിലൊരു കോളനി

ചൊവ്വയിലൊരു കോളനി സ്ഥാപിക്കുമെന്ന് ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഏറെക്കാലത്തെ ലക്ഷ്യങ്ങളിൽ ഒന്നാണ്. അതിനായി തന്റെ കൈയിലുള്ള വസ്തുവകകളെല്ലാം വിൽക്കുമെന്ന് ഏറെക്കാലമായി...

ഏറ്റവും ചെലവേറിയ നഗരമായി ടെൽ അവീവ്; ചെലവ് കുറഞ്ഞ നഗരത്തിൽ ഏഴാം സ്ഥാനത്ത് അഹമ്മദാബാദും…

എവിടെയാണെങ്കിലും ജീവിക്കുന്നത് ഒരു ചെലവേറിയ കാര്യമാണെന്ന് തമാശയ്‌ക്കെങ്കിലും നമ്മൾ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ...

2021 ൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇമോജി ഏത് ? പട്ടിക പുറത്ത്

2021 ൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇമോജികളുടെ പട്ടിക പുറത്തുവിട്ട് യയൂണിക്കോഡ് കൺസോർഷ്യം....

ഈ പെൺകുട്ടി ഇപ്പോൾ എവിടെയാണ് ?

നാഷണൽ ജിയോഗ്രഫിക്കിന്റെ കവർ പേജിൽ ഇടം നേടിയ ഒരു നോട്ടമുണ്ട്… അശാന്തമായ അഫ്ഗാൻ താഴ്‌വരയിൽ നിന്നുള്ള രൂക്ഷമായ തുറിച്ച് നോട്ടം…...

സ്റ്റിക്കർ ഉണ്ടാക്കാൻ മറ്റൊരു ആപ്പ് വേണ്ട; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ് ആപ്പ്

സ്റ്റിക്കർ തരംഗമാണ് വാട്ട്‌സ് ആപ്പിൽ. എന്തിനും ഏതിനും മറുപടിയായി പലതരം സ്റ്റിക്കറുകൾ. പലപ്പോഴും മറ്റൊരു ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് നാം സ്റ്റിക്കറുകൾ...

നേരിട്ട എല്ലാ പരിഹാസങ്ങൾക്കുമുള്ള മറുപടി; ഇന്നവൾ ഇന്ത്യയിലെ ഉയരം കുറഞ്ഞ അഭിഭാഷക…

പഠനത്തിന് ശേഷം ഉയരങ്ങളിൽ എത്തണമെന്ന് സ്വപ്നം കാണുന്നവരാണ് നമ്മൾ. നമുക്ക് ഇഷ്ടപെട്ട മേഖലകൾ തെരെഞ്ഞെടുത്ത് അതിൽ മികവ് പുലർത്താൻ പഠന...

വിഭജനം പിരിച്ചു; 74 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയത് കർതാർപൂർ ഇടനാഴിയിൽ

ഉറ്റ സുഹൃത്തുക്കളായിരുന്നു സർദാർ ഗോപാൽ സിംഗും മുഹമ്മദ് ബഷീറും. എന്നാൽ വിഭജനത്തോടെ ഇരുവരും വേർപിരിഞ്ഞു. വർഷങ്ങൾക്ക് ശേഷം കർതാർപൂർ ഇടനാഴി...

സഞ്ചാരിയായി ഇന്ത്യയിലെത്തി; ടൂറിസ്റ്റ് ഗൈഡുമായി പ്രണയത്തിലായി; ഒടുവിൽ പ്രണയസാഫല്യം

ബിഹാറി പയ്യന് പാരിസ് സ്വദേശിനി വധു. ഇന്ത്യ കാണാൻ സഞ്ചാരിയായി എത്തിയ മേരി ലോരി ഹെറാൾ ആണ് ബിഹാർ സ്വദേശിയും...

‘ഉറങ്ങിയെഴുന്നേറ്റപ്പോൾ എത്തിയത് വിജനമായ പ്രദേശത്ത്, എത്തേണ്ട സ്ഥലത്ത് നിന്നും വളരെ ദൂരെ’; യാത്രയ്ക്കിടയിലെ ദുരനുഭവം പങ്കുവച്ച് യുവാക്കൾ

ഹിച്ച്‌ഹൈക്കിംഗ്. സാഹസികവും അതേസമം ആവേശകരവുമാണ് ഈ കിട്ടുന്ന വണ്ടിയിൽ കയറി കിട്ടുന്ന ഭക്ഷണം കഴിച്ചുള്ള ഹൈച്ച്‌ഹൈക്കിംഗ് യാത്ര. രസകരമായ ഈ...

Page 479 of 525 1 477 478 479 480 481 525
Advertisement
X
Top