
സാഹസിക യാത്ര ഇഷ്ടപ്പെടാത്തവർ ചുരുക്കമാകും. കാടും മലയുമെല്ലാം താണ്ടിയുള്ള യാത്രകൾ അൽപം ദുഷ്‌കരമാണെങ്കിലും അത്തരം യാത്രകൾ നൽകുന്ന സൗഹൃദങ്ങളും, ആത്മവിശ്വാസവും,...
ഇന്ത്യൻ സൈന്യത്തിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. ട്വിറ്ററും ഇൻസ്റ്റഗ്രാമുമാണ് ബ്ലോക്ക് ചെയ്തത്....
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ...
മഹാത്മാഗാന്ധി സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന ഫെബ്രുവരി 9 മുതലുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷകള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന സമയക്രമമനുസരിച്ച് നടക്കുമെന്ന് പരീക്ഷാ...
വിവരാവകാശ അപേക്ഷക്ക് തെറ്റായ മറുപടി നൽകികയും വിവരാവകാശ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത പൊലീസ് ഇൻസ്‌പെക്ടർക്ക് കാൽലക്ഷം രൂപ പിഴ. (...
ഏഷ്യയില ഏറ്റവും വലിയ ധനികനെന്ന പദവിയില്‍ നിന്ന് മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി. ബ്ലൂംബെര്‍ഗിന്റേയും ഫോര്‍ബ്‌സ് മാസികയുടേയും ഏറ്റവും...
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കുമെതിരായ ആരോപണങ്ങള്‍ രാജ്യസഭയിലും ആവര്‍ത്തിച്ച് പ്രധാനമന്ത്രി. ഗോവയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കേണ്ടിയിരുന്ന...
ഉരുളക്കിഴങ്ങ് ചിപ്‌സുകള്‍ തുറക്കുമ്പോള്‍ തന്നെ സ്വയമറിയാതെ തീരുന്നുവെന്നാണ് പലരുടേയും പരാതി. രുചിയറിഞ്ഞ് വരുമ്പോഴേക്കും ഓരോ പാക്കറ്റുകളും കാലിയാകുന്നതിനാല്‍ പലരും കുറേയെറെ...
ലോക്‌സഭയില്‍ പ്രധാനമന്ത്രി ഉന്നയിച്ച അതിരൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ്. കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ഡൗണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയതിന് പ്രധാനമന്ത്രി...