
ഏപ്രിൽ അഞ്ച് ഞായറാഴ്ച വൈകിട്ട് എല്ലാവരും വീടുകളിൽ പ്രകാശം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ...
സംസ്ഥാനത്ത് കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പലരും വിവാഹങ്ങൾ ലളിതമായി നടത്തുകയും മാറ്റിവയ്ക്കുകയും...
അന്യസംസ്ഥാന തൊഴിലാളികൾ വീടുവിട്ടിറങ്ങി സ്വന്തം ഗ്രാമത്തിലേക്ക് പോകുന്നത് തടയുന്നതോ, അവർക്ക് ഭക്ഷണം വെള്ളം...
ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹര്യത്തിൽ വൈറസിനെ കുറിച്ച് ദിനംപ്രതി പുതിയ വിവരങ്ങൾ തേടുകയാണ് ലോകം. ഇതിനായി...
കൊവിഡ് നിരീക്ഷണത്തിലുള്ളവർക്ക് സപ്ലൈക്കോ സൗജന്യ കിറ്റ് വിതരണം രണ്ട് ദിവസത്തിനകമുണ്ടാകുമെന്ന പ്രഖ്യാപനം സാധാരണക്കാരന് നൽകിയത് വലിയ ആശ്വാസമാണ്. ഇതിനായുള്ള വിതരണത്തിനുള്ള...
കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാനസിക സമ്മര്‍ദം ഒഴിവാക്കാന്‍ ഭാരതീയ ചികിത്സാവകുപ്പ്...
കൊവിഡ് 19-നെ ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ടായി പ്രയത്‌നിക്കുമ്പോള്‍ പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫെഫ്കയും. മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക...
കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ ജാഗ്രത തുടരുകയാണ് രാജ്യം. മൂന്ന് ആഴ്ചത്തേയ്ക്ക് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭൂരിഭാഗം ജനങ്ങളും...
രാജ്യത്ത് വൈറസ് ബാധ രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു. നിലവിലെ സാഹചര്യമനുസരിച്ച് വൈറസ് ബാധ...