ഡോ. രേണു രാജ് അസിസ്റ്റന്റ് കളക്ടര്‍

എറണാകുളം അസിസ്റ്റന്റ് കളക്ടറായി(ട്രെയിനിംഗ്) ഡോ. രേണുരാജ് ചുമതലയേറ്റു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്കുകാരിയായിരുന്നു.

NO COMMENTS

LEAVE A REPLY