ഗുസ്തി താരത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

suicide

ഗുസ്തി താരം മരിച്ച നിലയിൽ കണ്ടെത്തി. പൂഞ്ഞാർ പനച്ചിപ്പാറ സ്വദേശി പിഎസ് സുമേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. സംസ്ഥാന സ്‌കൂൾ കായികമേളയിൽ 5 തവണ ചാംപ്യനായിരുന്നു സുമേഷ്.

NO COMMENTS

LEAVE A REPLY