ജപ്പാനില്‍ ഡെലിവറി ബോയി റെയിന്‍ ഡിയര്‍!!

Domino's is training reindeer to deliver pizza

വീട്ടിലിരുന്ന് ഒന്ന് വിളിച്ചാല്‍ മതി പിസ, വീട്ടിലെത്തും. ഇങ്ങ് കേരളത്തില്‍ വരെ ഇപ്പോള്‍ ഇത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഇവിടെ അത് മനുഷ്യന്മാരാണ് കൊണ്ട് വരുന്നതെങ്കില്‍ ജപ്പാനില്‍ അത് റെയിന്‍ ഡിയറാണെന്ന് മാത്രം. ഡോമിനോ പിസ്സാ നിര്‍മ്മാതാക്കളാണ്പരീക്ഷണഘട്ടത്തില്‍ റെയില്‍ ഡിയറിനെ ഡെലിവറി ബോയി ആക്കിയിരിക്കുന്നത്.161128200942-pizza-by-reindeer-pkg-moos-erin-00001605-super-teaseമഞ്ഞില്‍ വാഹനങ്ങളേക്കാല്‍ കൂടുതല്‍ വേഗത്തില്‍ ഇവയക്ക് സഞ്ചരിക്കാനാവും എന്നതുകൊണ്ടാണ് പിസ വിതരണത്തിനായി ഇവയെ ഉപയോഗിക്കാന്‍ കമ്പനി തീരുമാനിച്ചത്. പരിശീലനം പൂര്‍ത്തിയാക്കുന്ന റെയിന്‍ ഡിയറുകളെ ജിപിഎസ് ഘടിപ്പിച്ച് ജോലിക്കെടുക്കും. സ്മാര്‍ട് ഫോണോ, കമ്പ്യൂട്ടറോ ഉപയോഗിച്ച് ഇവയുടെ വരവ് മനസിലാക്കാനും സാധിക്കും.

Domino's is training reindeer to deliver pizza

reindeer to deliver pizza, japan, domino pizza

NO COMMENTS

LEAVE A REPLY