ആവിഷ്‌കാര സ്വാതന്ത്രത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് ടി സിദ്ദീഖ്

T SIDDIQUE

ആവിഷ്‌കാര സ്വാതന്ത്ര്യം സംബന്ധിച്ച നിലപാടുകളിൽ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ്. അനുകൂലിക്കുന്നവരെങ്കിൽ ഉപയോഗപ്പെടുത്തുകയും എതിർക്കുന്നവരെങ്കിൽ കൊല്ലുകയുമാണ് സിപിഎമ്മിന്റെ രീതിയെന്ന് സിദ്ദീഖ് പറഞ്ഞു.

സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ സിപിഎം ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയെന്നും സിദ്ദീഖ് പറഞ്ഞു.

സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തി. എം ടി വാസുദേവൻ നായരെ ബിജെപി അവഹേളിച്ചതിൽ പ്രതിഷേധിച്ച് ജനുവരി 13 ന് കോൺഗ്രസ് ആവിഷ്‌കാര സ്വാതന്ത്ര സംരക്ഷണ ദിനം ആചരിക്കുമെന്നും സിദ്ദീഖ്.

NO COMMENTS

LEAVE A REPLY